Job Vaccancy
NIT യിൽ ജോലി ലഭിക്കാൻ അവസരം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി – NIT കാലിക്കറ്റ് , ഹോസ്റ്റൽ നെറ്റ്വർക്കിൻ്റെ ജോലികൾക്കായി ടെക്നിക്കൽ സ്റ്റാഫ് നിയമനം നടത്തുന്നു
സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്
ഒഴിവ്: 1
യോഗ്യത: ഡിപ്ലോമ (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്)/ BTech (കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്)
പരിചയം: 7 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 35,000 രൂപ
ടെക്നീഷ്യൻ
ഒഴിവ്: 2
യോഗ്യത: ഡിപ്ലോമ (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് ഒപ്പം കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്)/ പത്താം ക്ലാസ്/ പ്ലസ് ടു
പരിചയം: ഒരു വർഷം
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 17,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക