Kerala

അടിമാലിയിൽ കെഎസ്ആർടിസി ബസ് മറഞ്ഞു; അപകടത്തിൽപ്പെട്ടത് മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് പോയ ബസ്

കൊച്ചി: അടിമാലിയിൽ കെഎസ്ആർടിസി ബസ് മറഞ്ഞു. ഇരുമ്പുപാലം ചെറായി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. റോഡിൽ നിന്ന് ബസ് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല. മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button