Job VaccancyKerala

കേരള സ്‌പേസ് പാർക്കിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ സുവർണ്ണാവസരം

കേരള സർക്കാർ സ്ഥാപനമായ കേരള സ്‌പേസ് പാർക്ക് ( KSPACE), ഡെപ്യൂട്ടി മാനേജർ ( ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ നിയമനം നടത്തുന്നു

ഒഴിവ് : 1
യോഗ്യത: BTech ( ഇലക്ട്രിക്കൽ)
പരിചയം: 5 വർഷം
പ്രായപരിധി: 41 വയസ്സ്
ശമ്പളം: 42,500 – 87,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button