Job VaccancyKerala
കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിരവധി ജോലി ഒഴിവുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, വിവിധ വർക്ക്മെൻ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
സ്കാഫോൾഡർ
ഒഴിവ്: 11
യോഗ്യത: പത്താം ക്ലാസ്
പരിചയം: 2 വർഷം
സെമി സ്കിൽഡ് റിഗ്ഗർ
ഒഴിവ്: 59
യോഗ്യത: നാലാം ക്ലാസ്
പരിചയം: 3 വർഷം
അഭികാമ്യം: വയർ കയറുകൾ പരസ്പരം ബന്ധിപ്പിക്കുന്ന ജോലിയിൽ നല്ല അറിവ്.
പ്രായപരിധി: 45 വയസ്സ്
( SC/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 22,100 രൂപ
അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 200 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്
