CrimeKerala

പോ​ക്സോ കേസിൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ ചു​ണ്ട​ക്കു​ഴി കോ​ക്കാ​മ​റ്റം വീ​ട്ടി​ൽ കെ.​കെ. ജ​യേ​ഷി​നെ(39)​യാ​ണ് ബ​ത്തേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ 2024 സെ​പ്റ്റം​ബ​ർ മു​ത​ൽ കു​ട്ടി​ക്കെ​തി​രെ ലൈം​ഗികാ​തി​ക്ര​മം ന​ട​ത്തിവ​രി​ക​യാ​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button