Job VaccancyNational

ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള കോഴ്സ്; ഡ്രോൺ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈസൻസും സർട്ടിഫിക്കേഷനോടുകൂടി ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള ഈ കോഴ്‌സിലേക്ക് മെയ് 31ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://tinyurl.com/asapdronecourse എന്ന ലിങ്ക് സന്ദർശിക്കുക.

ഫോൺ : 9495999693

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button