Kerala
ചിറയിൻകീഴ് സ്വകാര്യ ബസ് കാറിൽ ഇടിച്ച ശേഷം മതിൽ ഇടിച്ചു പൊളിച്ചു
ചിറയിൻകീഴ് :സ്വകാര്യ ബസ് മതിലിൽ ഇടിച്ചു അപകടം. ഇന്നലെ ഉച്ചക്ക് 3 മണിക്ക് ആറ്റിങ്ങലിൽ നിന്നും ചിറയിൻകീഴിലേക്ക് പോയ സ്വകാര്യ ബസ് ആണ് അപകടത്തിൽ പെട്ടത്. ഇട റോഡിൽ നിന്നും കയറിയ ഒരു കാറിനെ ഇടിച്ച ശേഷം ബസ് മതിലിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ പരിക്കേറ്റവരെ ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.