Kerala
ആലപ്പുഴ കാട്ടൂർ ഹെർക്കുലീസ് ജിമ്മിൻ്റെ 45-ാം വാർഷികത്തോട് അനുബന്ധിച്ച് ശരീര സൗന്ദര്യ മത്സരം സംഘടിപ്പിച്ചു

Alappuzha കാട്ടൂർ ഹെർക്കുലീസ് ജിമ്മിൻ്റെ 45-ാം വാർഷികത്തോട് അനുബന്ധിച്ച് WFF ആലപ്പുഴ ജില്ലാ ബോഡീ ബിൽഡിംഗ് അസോസിയേഷനുമായി ചേർന്ന് നടത്തിയ ആലപ്പുഴ ജില്ല ശരീര സൗന്ദര്യ മത്സരം സംഘടിപ്പിച്ചു..കിഡ്സ് മത്സരം, വനിത മത്സരം, സബ് ജൂനിയർ, ജൂനിയർ,സീനിയർ, മാസ്റ്റേഴ്സ് വിഭാഗങ്ങളിൽ ആയി ആണ് മത്സരങ്ങൾ നടത്തിയത് മണ്ണംഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ടോൾസൺ ജോസഫ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
. ടൈറ്റിൽ പട്ടം നേടിയവർ ഒപ്പം മണ്ണംഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ടോൾസൺ ജോസഫ്
