-
National
കാമുകിയെ സ്യൂട്ട്കേസിലൊളിപ്പിച്ച് ഹോസ്റ്റൽ മുറിയിലെത്തിക്കാൻ നോക്കി, ബമ്പ് ചതിച്ചു, കയ്യോടെ പിടിയിൽ
പെൺസുഹൃത്തിനെ സ്യൂട്ട്കേസിനുള്ളിലാക്കി ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി പിടിക്കപ്പെട്ടു. ഹോസ്റ്റൽ ഗാർഡുകൾ തടഞ്ഞുനിർത്തി ലഗേജ് തുറന്ന് പരിശോധിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.…
Read More » -
Crime
കാട്ടിൽ വിറകെടുക്കാൻ പോയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊല പ്പെടുത്തി; മൃതദേഹംശേഖരിച്ച വിറകിനരികെ ഉപേക്ഷിച്ചു, സംഭവം മണിപ്പൂരിൽ
ഗുവാഹത്തി: മണിപ്പൂരിലെ ചുരാചന്ദ്പൂറിൽ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പൊലീസ്. സംഭവവവുമായി ബന്ധപ്പെട്ട് സംശയമുള്ള ഒരാളെ പൊലീസ്…
Read More » -
Crime
അമ്മേ ഞാൻ എന്നന്നേയ്ക്കുമായി ഉറങ്ങാൻ പോകുന്നു’; ഭാര്യ കേസ് കൊടുത്തതിന് പിന്നാലെ യുവാവ് ജീവനൊടുക്കി
‘ ബറേലി: ഭാര്യയുടെ പരാതിക്ക് പിന്നാലെ ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ യുവാവ് ജീവനൊടുക്കി. ‘അമ്മേ, ഞാൻ എന്നന്നേക്കുമായി ഉറങ്ങാൻ പോകുന്നു’ എന്ന് പറഞ്ഞ ശേഷമാണ്…
Read More » -
Kerala
പാലക്കാട് മീങ്കരയിൽ ട്രെയിൻ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു
പാലക്കാട്: പാലക്കാട് ട്രെയിൻ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. റെയില്‍വെ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 17 പശുക്കളാണ് ട്രെയിൻ തട്ടി ചത്തത്. പാലക്കാട് മീങ്കരയ്ക്ക് സമീപം…
Read More » -
Health Tips
കുടലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍
ദഹനം, പ്രതിരോധശേഷി, മാനസികാരോഗ്യം എന്നിവയെ സ്വാധീനിക്കുന്ന കുടലിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. മോശം ഭക്ഷണ ശീലങ്ങൾ, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയൊക്കെ കുടലിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. കുടലിന്റെ…
Read More » -
Crime
ബൈക്കിൽ കറങ്ങി മാല മോഷ്ടിക്കുന്ന 43കാരൻ പിടിയിലായി; ഒന്നര പവന്റെ മാല മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ
കൊച്ചി: ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്നയാൾ കൊച്ചിയിൽ പിടിയിലായി. എറണാകുഴം ഞാറയ്ക്കൽ സ്വദേശിയായ 43കാരൻ സോമരാജനാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. വാഴക്കാല ചാലിപറമ്പ് സ്വദേശിയുടെ…
Read More » -
Crime
റോഡിൽ കാറിന് കൈ കാണിച്ചപ്പോൾ നിർത്താതെ പോലീസുകാരനെ ഇടിച്ചിട്ട ശേഷം മുങ്ങി, രണ്ട് പേർ പിടിയിൽ
മലപ്പുറം: വളാഞ്ചേരിയിൽ പൊലീസ് കൈകാണിച്ചിട്ടും കാർ നിർത്താതെ പോലീസുകാരനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിലായി. കാർ ഓടിച്ചിരുന്ന ഇരിമ്പിളിയം സ്വദേശി അബ്ദുറസാഖ് (38), ആലപ്പുഴ കൃഷ്ണപുരം…
Read More » -
Sports
സ്വന്തം മണ്ണിൽ സമ്പൂർണ ദുരന്തമായി ചെന്നൈ, ക്യാപ്റ്റൻ ധോണിക്കും രക്ഷിക്കാനായില്ല; കൊൽക്കത്തയോട് നാണംകെട്ട തോൽവി
ചെന്നൈ: ഐപിഎല്ലിൽ സ്വന്തം മണ്ണിൽ കൊൽക്കത്തയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിംഗ്സ്. എട്ട് വിക്കറ്റിന്റെ അനായാസ വിജയമാണ് കെകെആർ സ്വന്തമാക്കിയത്. 104 റൺസ് വിജയലക്ഷ്യവുമായി…
Read More » -
Gulf News
സിനിമയിൽ പോലുമില്ലാത്ത ട്വിസ്റ്റുകൾ! ഫോൺ മോഷ്ടിച്ച് രക്ഷപ്പെട്ടയാളുടെ വാഹനത്തിൽ തൂങ്ങിക്കിടന്ന് പ്രവാസി
കുവൈത്ത് സിറ്റി: നടുറോഡിൽ പ്രവാസിയെ ആക്രമിച്ച് മെബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ അരങ്ങേറിയത് സിനിമയെ വെല്ലും ട്വിസ്റ്റുകൾ. കുവൈത്തിൽ മോഷണം നടത്തി വാഹനത്തിൽ രക്ഷപ്പെട്ട പ്രതി, വെറും…
Read More » -
Kerala
ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ടു, ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറി; യുവാവ് മരിച്ചു
ആലുവ: പെരുമ്പാവൂർ റോഡിൽ പോഞ്ഞാശ്ശേരിയിൽ നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയെന്നാണ് സംശയം. ആലുവ ഭാഗത്തേക്ക് പോകുന്ന…
Read More »