-
Kerala
അമൃതം പൊടി വിഷമോ? എല്ലാമറിഞ്ഞിട്ടും മിണ്ടാത്ത ഉദ്യോഗസ്ഥര്‍, ഭക്ഷ്യ കമ്മീഷൻ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ
കൊല്ലം: ഗുണനിലവാരമില്ലാത്ത അമൃതം ന്യൂട്രിമിക്സ് വിതരണം നടത്തുന്നതായി ബന്ധപ്പെട്ട പരാതികളിൽ നടപടികളുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. കമ്മീഷനിൽ പരാതി ലഭിച്ചതിന്റ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ…
Read More » -
Crime
വാളയാര്‍ കേസില്‍ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: വാളയാര്‍ കേസില്‍ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മാതാപിതാക്കളുടെ ഹരജിയിലാണ് കോടതി വിധി. മതാപിതാക്കള്‍ നേരിട്ട് കോടതയില്‍ ഹാജരാകുന്നതിലും കോടതി ഇളവു നല്‍കിയിട്ടുണ്ട്. ഹരജിയില്‍ കോടതി…
Read More » -
Kerala
ഒപ്പം സിനിമയിൽ അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോ ഉപയോഗിച്ചു; ഒരു ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
അനുവാദമില്ലാതെ അപകീർത്തികരമാം വിധം അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ച സിനിമാ പ്രവർത്തകർക്കെതിരെ നഷ്ടപരിഹാരം നൽകാൻ മുന്‍സിഫ് കോടതിയുടെ വിധി. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത…
Read More » -
Crime
ഓഫറിൽ പശുക്കളെ വിൽക്കുന്നുവെന്ന് യൂട്യൂബിൽ പരസ്യം; ഓൺലൈനായി 1 ലക്ഷം നൽകി, പശുവിനെ കിട്ടിയില്ല, പുതിയ തട്ടിപ്പ്
കണ്ണൂര്‍: യൂട്യൂബിൽ വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. കണ്ണൂര്‍ സ്വദേശിയായ ആള്‍ക്കാണ് പണം നഷ്ടമായത്.…
Read More » -
Sports
ഇത് അയാളുടെ കാലമല്ലേ..! ഐപിഎൽ ക്യാപ്റ്റൻസിയിൽ സാക്ഷാൽ ധോണിയുടെ നേട്ടം മറികടന്ന് ശ്രേയസ് അയ്യര്‍
ഐപിഎല്ലിൽ തൊട്ടതെല്ലാം പൊന്നാക്കുകയാണ് പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യര്‍. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ജേതാക്കളാക്കിയ ശ്രേയസ് ഇത്തവണ പഞ്ചാബ് കിംഗ്സിനൊപ്പമാണ്. ഈ സീസണിൽ…
Read More » -
Entertaiment
ഇത് മിസ് ചെയ്യരുത്’; ‘എമ്പുരാന്’ എന്തുകൊണ്ട് മസ്റ്റ് വാച്ച് ആകുന്നുവെന്ന് റഹ്മാന്
‘ മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എമ്പുരാന് നല്കിയ കാഴ്ചാനുഭവം പങ്കുവച്ച് നടന് റഹ്മാന്. ചിത്രം ഒരിക്കലും മിസ് ചെയ്യരുതെന്നും മസ്റ്റ് വാച്ച് ആണെന്നും ചെന്നൈയില്‍ നിന്ന്…
Read More » -
Crime
മാവേലിക്കര കറ്റാനത്ത് വടിവാൾ കറക്കിയും വാള് റോഡിലുരസി തീ പാറിച്ചും കത്തി വീശിയും യുവാക്കളുടെ ഷോ, അറസ്റ്റ് ചെയ്ത് പൊലീസ്
മാവേലിക്കര: കറ്റാനം ജംഗ്ഷന് സമീപം ഇല്ലത്ത്മുക്ക്-തഴവാമുക്ക് റോഡിൽ രാത്രിയില്‍ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍. വടിവാൾ കറക്കിയും വാള് റോഡിലുരസി തീ പാറിച്ചും കത്തി വീശിയും…
Read More » -
Entertaiment
വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് തിയറ്ററുകളിൽ; ഇന്ന് മുതൽ പ്രദര്‍ശനം
കൊച്ചി: വിവാദങ്ങൾക്കിടെ എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് 24 സീനുകളാണ് എമ്പുരാനിൽ വെട്ടിയത്. ബജ് രംഗി അഥവാ ബൽരാജ് എന്ന…
Read More » -
Crime
കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; ക്വട്ടേഷൻ നൽകിയ മുഖ്യപ്രതി പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതക കേസിൽ മുഖ്യപ്രതിയായ ഒരാള്‍ കൂടി പിടിയിൽ. ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞ പ്രതിയെ കല്ലമ്പലത്ത്…
Read More » -
National
അമിത വേഗത്തില്‍ പാഞ്ഞുവന്ന ട്രക്ക് ബൈക്കില്‍ കയറിയിറങ്ങി, നവദമ്പതികള്‍ക്ക് ദാരുണാന്ത്യം
ലക്ക്നൗ: നവദമ്പതികള്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടു. അമിത വേഗത്തില്‍ എത്തിയ ട്രക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലൂടെ പാഞ്ഞ് കയറുകയായിരുന്നു. ഇരുവര്‍ക്കും സംഭവ സ്ഥലത്ത് വെച്ചുതന്നെ ജീവന്…
Read More »