Job VaccancyKerala
കൊച്ചിൻ ഷിപ്പ്യാർഡിന്റെ കീഴിൽ ജോലി നേടാം

കേന്ദ്ര കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ കീഴിലുള്ള ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്( കർണാടക), ഓഫീസ് അസിസ്റ്റൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
ഒഴിവ്: 8
യോഗ്യത: ബിരുദം( ആർട്സ്/ സയൻസ്/ കമ്പ്യൂട്ടർ അപ്ലിക്കേഷൻ)
പരിചയം: 2 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ പ്രവീണം
പ്രായപരിധി: 30 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 25,000 – 27,150 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PwBD: ഇല്ല
മറ്റുള്ളവർ: 300 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 17ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്
