Crime
-
പരീക്ഷഫലം ഇന്ന് 3മണിക്ക് വരാനിരിക്കെ തോൽവി പേടിയിൽ 10-ാം ക്ലാസുകാരി വിഷം കഴിച്ചു; സംഭവം മലപ്പുറം മൂത്തേടത്ത്
മലപ്പുറം: മൂത്തേടത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. പരീക്ഷഫലം ഇന്ന് വരാനിരിക്കെ തോൽവി പേടിയിലാണ് 10-ാം ക്ലാസുകാരി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ ബന്ധുക്കൾ…
Read More » -
പിറകില്‍ നിന്ന് ചവിട്ടി വീഴ്ത്തി യുവതിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ചു; മുങ്ങിയ യുവാവ് പിടിയിലായി
സുൽത്താൻബത്തേരി: പിറകില്‍ നിന്ന് ചവിട്ടി വീഴ്ത്തി യുവതിയുടെ സ്വര്‍ണമാല പിടിച്ചു പറിച്ച് മുങ്ങിയ യുവാവ് പിടിയില്‍. ബത്തേരി ഫയര്‍ലാന്‍ഡ് കോളനിയിലെ അന്‍ഷാദ്(24)നെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. ഏപ്രില്‍…
Read More » -
കൂടെ ജോലി ചെയ്ത യുവതിയുടെ ലാപ്ടോപ്പ് കടംവാങ്ങി; നാല് മാസം കഴിഞ്ഞ് തിരികെ കൊടുത്തപ്പോൾ യുവതിയുടെ നഗ്ന ചിത്രങ്ങൾ
ബംഗളുരു: ഒപ്പം ജോലി ചെയ്തിരുന്ന യുവതികളുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ഉണ്ടാക്കുകയും ടെലഗ്രാമിൽ അപ്ലോഡ് ചെയ്യുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്ത് കടം വാങ്ങിയ…
Read More » -
വീട്ടിൽ വഴക്കുണ്ടായതിന് പിന്നാലെ വയനാട് ജില്ലയിലെ എടവകയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു,സംഭവം രാത്രി 11 മണിയോടെ;
വയനാട്: മകൻ അച്ഛനെ വെട്ടിക്കൊന്നും. വയനാട് ജില്ലയിലെ എടവകയിലാണ് സംഭവം. എടവക കടന്നലാട്ട് കുന്ന്, മലേക്കുടി വീട്ടിൽ ബേബി (63) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു…
Read More » -
പണയം വെയ്ക്കാൻ ബാങ്കിലെത്തിയ സ്ത്രീയുടെ മുഖത്ത് പരിഭ്രമം; കാര്യം തിരക്കിയ മാനേജർ കണ്ടെത്തിയ് വൻ തട്ടിപ്പ്
മുംബൈ: സ്വർണം പണയം വെയ്ക്കാൻ എത്തിയ സ്ത്രീയുടെ മുഖത്തുണ്ടായ ഭാവവ്യത്യാസം മനസിലാക്കി ബാങ്ക് മാനേജർ കണ്ടെത്തിയത് വൻ ഓൺലൈൻ തട്ടിപ്പ്. ഒടുവിൽ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴേക്കും ലക്ഷക്കണക്കിന്…
Read More » -
വാഹന പരിശോധനക്കിടെ പരുങ്ങി 18 കാരൻ; സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ പരിശോധിച്ച പൊലീസ് ഞെട്ടി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ കുഴൽപ്പണ വേട്ട. വാഹന പരിശോധനക്കിടയിൽ രേഖകൾ ഇല്ലാത്ത 38 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. പരപ്പൻ പൊയിലിൽ വെച്ച് സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് രേഖകൾ…
Read More » -
പ്ലാൻ ചെയ്ത് ഹോട്ടൽ മുറിയിലേക്ക് വരുത്തി, വ്യാപാരിയെ കെട്ടിയിട്ട് 20 കോടിയുടെ വജ്രാഭരണം കവർന്നു; 4 പേർ പിടിയിൽ
ചെന്നൈ: തമിഴ്നാട്ടിൽ വൻ മോഷണം. ചെന്നൈയിൽ വയോധികനായ വജ്ര വ്യാപാരിയെ ഹോട്ടൽമുറിയിൽ കെട്ടിയിട്ട് കൊള്ള സംഘം 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങൾ കവർന്നു. ചെന്നൈ അണ്ണാനഗർ സ്വദേശിയായ…
Read More » -
മദ്യപാനം നിർത്താൻ ആവശ്യപ്പെട്ടു; മകനെയും മരുമകളെയും വെടിവെച്ച് വയോധികൻ
ഗൊരഖ്പൂർ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ മകനെയും മരുമകളെയും വെടിവെച്ച് വയോധികൻ. ഹോം ഗാർഡായി വിരമിച്ചയാളാണ് പ്രതി. മദ്യപിക്കുന്നതും വീട്ടിൽ വഴക്കിടുന്നതും നിർത്താൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു അക്രമം. ഇന്നലെ രാത്രിയാണ്…
Read More » -
ഫോർഡ് ഫിയസ്റ്റ കാറിൽ 75 കിലോയുടെ മുതൽ, വിൽപ്പനക്കിടെ വലയിലായി; റാന്നിയിൽ പിടികൂടിയത് അസ്സൽ ചന്ദനത്തടികൾ
റാന്നി: ആഡംബര വാഹനത്തിൽ വില്പനയ്ക്ക് ആയി കൊണ്ടു വന്ന 75 കിലോഗ്രാം ചന്ദ്രത്തടികൾ പിടികൂടി. കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും റാന്നി ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥരും ചേർന്നാണ്…
Read More » -
കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോൾ പരിഹസിച്ചു, പ്രകോപനത്തിൽ കുത്തിക്കൊന്നു, യുഎഇയിൽ പ്രവാസിക്ക് ദാരുണാന്ത്യം
ദുബൈ: യുഎഇയിൽ സുഹൃത്തുക്കളുമായുള്ള പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ പ്രവാസിയായ ഒരാൾക്ക് ദാരുണാന്ത്യം. 40 വയസ്സുള്ള ചൈനയിൽ നിന്നുള്ള ആളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ഇയാളുടെ രണ്ട് സുഹൃത്തുക്കളെ…
Read More »