Crime
-
പാഴ്സലിൽ ‘മിഠായി’യെന്ന് വിവരം, പൊലീസ് പരിശോധിച്ചപ്പോൾ ടെട്രാഹൈഡ്രോകന്നാബിനോള് മിഠായി, മൂന്ന് പേർ അറസ്റ്റില്
തിരുവനന്തപുരം: സ്കൂൾ കോളേജ് വിദ്യാർഥികളെ ലക്ഷ്യമാക്കി മിഠായി രൂപത്തിലാക്കി പാക്കറ്റുകളിൽ കൊണ്ടുവന്ന ലഹരി പദാർഥങ്ങളുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത് (32), ഗണേഷ് (32), മാർഗ…
Read More » -
സൂപ്പർമാർക്കറ്റിലെത്തി കത്തി വാങ്ങി, ബാഗിൽ വെച്ച് യാസിർ; ഈങ്ങാപ്പുഴ ഷിബില കൊലപാതകം, സിസിടിവി ദൃശ്യങ്ങൾ
കോഴിക്കോട്: കോഴിക്കോട് ഈങ്ങാപുഴ ഷിബിലയെ കൊലപ്പെടുത്താൻ പ്രതി കത്തി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്. കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് പ്രതി യാസിൽ കടയിലെത്തി കത്തി വാങ്ങിയത്. യാസിറിനെ കടയിലെത്തിച്ച്…
Read More » -
കോഴിക്കോട് മലാപ്പറമ്പിൽ ഹോസ്റ്റലിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ സൻസ്കാർ കുമാറെന്ന ബിഹാർ സ്വദേശിയെ ആണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് 13കാരനായ വിദ്യാർത്ഥിയെ കാണാതായിരിക്കുന്നത്…
Read More » -
മാട്രിമോണി സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കി യുവതിയെ പറ്റിച്ചു, വിവാഹ വാഗ്ദാനം നൽകി പണം തട്ടി; യുവതി അറസ്റ്റിൽ
കൊച്ചി: വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ എടക്കുളം പാളയംകോട് സ്വദേശി നിത (24)യാണ് അറസ്റ്റിലായത്. കോടതിയിൽ…
Read More » -
തൃശൂരിൽ 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവും പിഴയും ശിക്ഷ
തൃശൂർ: 12 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 52 വർഷത്തെ കഠിന തടവും പിഴയും വിധിച്ചു. കൊടകര വില്ലേജ് കനകമല ദേശത്ത് പെരിങ്ങാടൻ വീട്ടിൽ ഹരിപ്രസാദിനെ (25…
Read More » -
ഫോണ് ചെയ്തു, നേരിൽ കാണാനെത്തി, എതിർത്തപ്പോള് ഫോട്ടോ പ്രചരിപ്പിച്ചു; യുവതിയെ ശല്യംചെയ്തയാളെ സഹോദരന് കൊലപ്പെടുത്തി
ലക്കനൗ: യുവതിയുടെ ചിത്രങ്ങള് ഇന്സ്റ്റഗ്രാമില് പ്രചരിപ്പിച്ച ഫോട്ടോഗ്രാഫറെ കുത്തിക്കൊലപ്പെടുത്തി. ചന്ദ്രന് ബിന്ദ് (24) നെയാണ് യുവതിയുടെ സഹോദരനും ബന്ധുവും കൂടി കൊലപ്പെടുത്തിയത്. ഉത്തര് പ്രദേശിലെ ബല്ലിയയിലാണ് ദാരുണമായ…
Read More » -
ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാൻ ക്രൂര പദ്ധതി; പമ്പിൽ കേറിയ സമയം സുഹൃത്തിന്റെ സഹായത്തോടെ വാഹനാപകടം കരുതി കൂട്ടി സൃഷ്ടിച്ചു
ലക്നൗ: ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാനായി സുഹൃത്തിന്റെ സഹായത്തോടെ വാഹനാപകടം സൃഷ്ടിച്ച് യുവാവ്. ഉത്തർപ്രദേശിലെ ബിജ്നോഖിലാണ് സംഭവം. അങ്കിത് കുമാർ എന്നയാൾ തന്റെ സുഹൃത്തായ സച്ചിൻ കുമാറുമായി…
Read More » -
എടപ്പാളിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്ദിച്ചു; വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി, ദൃശ്യങ്ങള് പുറത്ത്
മലപ്പുറം: മലപ്പുറം എടപ്പാളില് യുവാവിനെ തട്ടിക്കൊണ്ടു പോയി മര്ദിച്ചു. മദ്യലഹരിയിലെത്തിയ സംഘമാണ് വടിവാള് കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി ബൈക്കില് കയറ്റി കൊണ്ടുപോയി മർദ്ദിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ…
Read More » -
നാലുവർഷത്തെ പ്രണയം വീട്ടുകാർ എതിർത്തു, മറ്റൊരാളുമായി വിവാഹം നടത്തി; യുവതി ഭർത്താവിനെ കൊന്നത് ക്വട്ടേഷൻ നൽകി
ലക്ക്നൗ: ഉത്തര്പ്രദേശില് യുവതി ഭര്ത്താവിനെ ക്വട്ടേഷന് നല്കി കൊലപ്പെടുത്തി. വിവാഹം കഴിഞ്ഞ് 14 ദിവസങ്ങള് കഴിഞ്ഞപ്പോഴായിരുന്നു ക്രൂരമായ കൊലപാതകം. ഉത്തര്പ്രദേശിലെ ഔറയ്യ ജില്ലയിലെ ദിലീപ് എന്ന യുവാവിനെയാണ്…
Read More » -
മദ്യം നല്കി 16 കാരിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതിയായ അഭിഭാഷകനെ അറസ്റ്റ് ചെയ്യാതെ പോലീസ്
പത്തനംതിട്ട: 16 കാരിയെ മദ്യം നല്കി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ അഭിഭാഷകനെ പിടികൂടാതെ പൊലീസ്. കേസിലെ ഒന്നാം പ്രതിയായ ഹൈക്കോടതി അഭിഭാഷകന് നൗഷാദിന്റെ മുന്കൂര് ജാമ്യഹര്ജി…
Read More »