Crime
-
നാലര പവന്റെ മാല ലക്ഷ്യമിട്ട് ക്രൂര കൊലപാതകം, വിനീത കൊലക്കേസിൽ വിധി ഏപ്രിൽ 10ന്
തിരുവനന്തപുരം: മാല മോഷ്ടിക്കുന്നതിനിടെ പേരൂര്ക്കടയിലെ അലങ്കാര ചെടി വില്പ്പന ശാലയിലെ ജീവനക്കാരിയെ കുത്തി കൊലപ്പെടുത്തിയ കേസില് അന്തിമ വാദം പൂർത്തിയായി. ഏപ്രിൽ 10 ന് കേസിൽ വിധി…
Read More » -
ഇന്ത്യൻ മഹാസമുദ്രത്തില് വൻ ലഹരിവേട്ടസംശയകരമായി ബോട്ട് പരിശോധിച്ച് യുദ്ധക്കപ്പൽ, 2386 കിലോ ഹാഷിഷും 121 ഹെറോയിനും പിടികൂടി
ദില്ലി: ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന. 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ പിടികൂടി. സംശയാസ്പദമായ നിലയില് കണ്ടെത്തിയ ബോട്ടില് നടത്തിയ തിരച്ചിലിലാണ്…
Read More » -
കുക്കറിന്റെ അടപ്പുകൊണ്ട് വീട്ടമ്മയുടെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു; മരുമകള്ക്കും മകനുമെതിരെ പൊലീസ് കേസ്, സംഭവം ബാലുശ്ശേരിയിൽ
കോഴിക്കോട്: ബാലുശ്ശേരി കണ്ണാടിപ്പൊയിലില് മകന് അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്പ്പിച്ച സംഭവത്തില് പൊലീസ് മകനും മരുമകളുമടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തു കേസെടുത്തു. തലയ്ക്കും അടിവയറിലും…
Read More » -
വാളയാര് കേസില് മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: വാളയാര് കേസില് മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മാതാപിതാക്കളുടെ ഹരജിയിലാണ് കോടതി വിധി. മതാപിതാക്കള് നേരിട്ട് കോടതയില് ഹാജരാകുന്നതിലും കോടതി ഇളവു നല്കിയിട്ടുണ്ട്. ഹരജിയില് കോടതി…
Read More » -
ഓഫറിൽ പശുക്കളെ വിൽക്കുന്നുവെന്ന് യൂട്യൂബിൽ പരസ്യം; ഓൺലൈനായി 1 ലക്ഷം നൽകി, പശുവിനെ കിട്ടിയില്ല, പുതിയ തട്ടിപ്പ്
കണ്ണൂര്: യൂട്യൂബിൽ വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓര്ഡര് ചെയ്തയാള്ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. കണ്ണൂര് സ്വദേശിയായ ആള്ക്കാണ് പണം നഷ്ടമായത്.…
Read More » -
മാവേലിക്കര കറ്റാനത്ത് വടിവാൾ കറക്കിയും വാള് റോഡിലുരസി തീ പാറിച്ചും കത്തി വീശിയും യുവാക്കളുടെ ഷോ, അറസ്റ്റ് ചെയ്ത് പൊലീസ്
മാവേലിക്കര: കറ്റാനം ജംഗ്ഷന് സമീപം ഇല്ലത്ത്മുക്ക്-തഴവാമുക്ക് റോഡിൽ രാത്രിയില് മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള് അറസ്റ്റില്. വടിവാൾ കറക്കിയും വാള് റോഡിലുരസി തീ പാറിച്ചും കത്തി വീശിയും…
Read More » -
കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; ക്വട്ടേഷൻ നൽകിയ മുഖ്യപ്രതി പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതക കേസിൽ മുഖ്യപ്രതിയായ ഒരാള് കൂടി പിടിയിൽ. ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞ പ്രതിയെ കല്ലമ്പലത്ത്…
Read More » -
അധ്യാപികയുടെ ചതി, വിദ്യാർഥിയുടെ അച്ഛനെ പ്രണയക്കെണിയിൽ വീഴ്ത്തി, സ്വകാര്യ ഫോട്ടോ കൈക്കലാക്കി പണം കവർന്നു
ബെംഗളൂരു: വിദ്യാർഥിയുടെ പിതാവിനെ പ്രണയക്കെണിയിൽ കുടുക്കി പണം തട്ടിയ അധ്യാപിക അറസ്റ്റിൽ. ബെംഗളൂരുവിലാണ് സംഭവം. അധ്യാപികയും കിന്ഡര് ഗാര്ട്ടന് സ്കൂള് പ്രിന്സിപ്പളുമായ ശ്രീദേവി രുദാഗിയെന്ന 25 കാരിയാണ്…
Read More » -
എന്നെ റൂമിൽ ഭക്ഷണം തരാതെ പൂട്ടിയിട്ടു, കയ്യും കാലും കെട്ടിയിട്ടു’; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
‘ കോഴിക്കോട്: ലഹരിക്കടത്തിന് സ്ത്രീകളെ മറയാക്കുന്നുവന്ന വെളിപ്പെടുത്തലുമായി കോഴിക്കോട് അടിവാരത്തെ 32കാരി. ലഹരിക്കേസില് പൊലീസ് അറസ്റ്റ് ചെയ്ത ഷിജാസ് എന്ന യുവാവ് കെണിയില്പ്പെടുത്തി തടവില് പാര്പ്പിച്ചെന്നും തന്നെ…
Read More » -
ആവണി ആറ്റിൽ ചാടിയത് ശരത്ത് അച്ഛനെയും സഹോദരനെയും മർദ്ദിച്ചത് സഹിക്കാതെ; അഴൂരിൽ 14കാരിയുടെ മരണം, അയൽവാസിയായ യുവാവ് പിടിയിൽ
പത്തനംതിട്ട: കുടുംബത്തിനൊപ്പം ഉത്സവം കാണാനെത്തിയ ഒൻപതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായി യുവാവ് പിടിയിൽ. പെൺകുട്ടിയുടെ അയൽവാസിയായ 23 കാരൻ ശരത്തിനെ ആണ് പൊലീസ്…
Read More »