Entertaiment
-
രണ്ടാമൻ മമ്മൂട്ടി, മൂന്നാമൻ ചാക്കോച്ചൻ, ഒന്നാമനാര്? മോളിവുഡിലെ പണംവാരി പടങ്ങളിതാ
മലയാളത്തിന് 2024 മിന്നും വര്‍ഷമായിരുന്നു. പുറത്തിറങ്ങുന്നതൊക്കെ വമ്പൻ ഹിറ്റായ വര്‍ഷം. 2025 അങ്ങനല്ല എന്നാണ് തുടക്കത്തിലെ കളക്ഷൻ സൂചനകള്‍. ഇതുവരെയായി ഒരു 100 കോടി ചിത്രം പോലും…
Read More » -
മോഹൻലാലും ശോഭനയും തിമാര്ത്താടും അതില്‍’, തുടരും സസ്പെൻസ് വെളിപ്പെടുത്തി ഗായകൻ എം ജി ശ്രീകുമാര്‍
മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. തുടരുമില്‍ ഗായകൻ എം ജി ശ്രീകുമാര്‍ പാടിയ പാട്ട് അടുത്തിടെ പുറത്തുവിട്ടിരുന്നു. കണ്മണിപ്പൂവേ എന്ന ഗാനം ഹിറ്റായിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ തുടരും…
Read More » -
തമിഴില്‍ പുത്തൻ താരോദയം, സൂപ്പര്‍താര ചിത്രങ്ങളെ ഞെട്ടിച്ച് ഡ്രാഗണ്‍, നേടിയതിന്റെ കണക്കുകള്‍
പ്രദീപ് രംഗനാഥൻ നായകനായി വന്ന ചിത്രമാണ് ഡ്രാഗണ്‍. അനുപമ പരമേശ്വരനാണ് നായികയായി എത്തിയിരിക്കുന്നത്. തിയറ്റര്‍ റണ്ണിനു ശേഷം നെറ്റ്ഫ്ലിക്സിലൂടെയാണ് ഡ്രാഗണ്‍ പ്രദര്‍ശനത്തിനെത്തുക. വമ്പൻ കുതിപ്പാണ് ഡ്രാഗണ്‍ സിനിമ…
Read More » -
റെക്കോര്‍ഡ് തുക, റിലീസിനുമുന്നേ പണംവാരി മോഹൻലാലിന്റെ എമ്പുരാൻ, വിദേശത്തെ റൈറ്റ്സ് വിറ്റു
ഇന്ത്യയാകെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. എമ്പുരാന്റെ വിദേശത്തെ റൈറ്റ്സ് വിറ്റുപോയിരിക്കുകയാണ്. ഇതുവരെ മലയാള സിനിമ നേടിയതിനേക്കാള്‍ ഒരു റെക്കോര്‍ഡ് തുകയ്ക്ക് ഫാര്‍…
Read More » -
എക്സ്ട്ര ഷോകള്‍, റിലീസിനേക്കാള്‍ രണ്ടാം ദിവസത്തെ കളക്ഷൻ, വൻ കുതിപ്പുമായി ചാക്കോച്ചന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി
കുഞ്ചാക്കോ ബോബൻ നായകനായി വന്നതാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. വൻ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിവിധയിടങ്ങളില്‍ അഡീഷണല്‍ ഷോകളും നടന്നു. കളക്ഷനിലും വൻ കുതിപ്പിലാണ് ചിത്രം. റിലീസിനേക്കാളും…
Read More » -
നരിവേട്ട’ യുടെ പുതിയ അപ്ഡേറ്റുമായി ടോവിനോ തോമസ്
കൊച്ചി: ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ് പൂർത്തിയായി. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ…
Read More » -
പട്ടുസാരിയുടുത്ത് അടുക്കളജോലി ചെയ്യുന്ന സ്ത്രീകളെ എന്റെ സീരിയലുകളിൽ കാണില്ല: നിര്‍മ്മാതാവ് രമാദേവി
കൊച്ചി: മുൻകാലങ്ങളിൽ സീരിയലുകളിൽ കാണുന്ന പല പാറ്റേണുകളിലും താൻ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്ന് സിനിമാ-സീരിയൽ നിർമാതാവ് രമാദേവി. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ‘സാന്ത്വനം’ ഉൾപ്പെടെ…
Read More » -
വീണ്ടും ഞെട്ടിക്കാൻ വിജയരാഘവൻ, ആകാംക്ഷ നിറച്ച് ഔസേപ്പിന്റെ ഒസ്യത്ത്, ടീസർ പുറത്ത്, ചിത്രം മാർച്ച് ഏഴിന്
അടുത്തിടെ ‘കിഷ്കിന്ധ കാണ്ഡം’ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച വിജയരാഘവൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഔസേപ്പിന്റെ ഒസ്യത്തി’ന്റെ ആകാംക്ഷ നിറയ്ക്കുന്ന ടീസർ പുറത്തിറങ്ങി.…
Read More » -
ഷൈന്‍ ടോമിനൊപ്പം ജാഫര്‍ ഇടുക്കിയും കലാഭവന്‍ ഷാജോണും; ‘ചാട്ടുളി’ നാളെ തിയറ്ററുകളില്‍
ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാട്ടുളി. ചിത്രം നാളെ തിയറ്ററുകളില്‍ എത്തും.…
Read More » -
നാല് മാസത്തിന് ശേഷം ഒടിടിയിലേക്ക്; ‘തണുപ്പ്’ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന തണുപ്പ് എന്ന ചിത്രം ഒടിടിയിലേക്ക്. കഴിഞ്ഞ വര്‍ഷം ഒക്ടോബർ നാലിന് പ്രദർശനത്തിനെത്തിയ…
Read More »