Kerala
-
കാസർകോട്ട് കൂറ്റൻ ടഗ് ബോട്ട് കരക്കടിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി
കാസർകോട്: മഞ്ചേശ്വരം തീരത്തുനിന്ന് എട്ടു നോട്ടിക്കൽ അകലെ കഴിഞ്ഞദിവസം കടലിൽ കുടുങ്ങിയനിലയിൽ കണ്ടെത്തിയ കൂറ്റൻ ടഗ് ബോട്ട് മൈൽ മൊഗ്രാൽ പുത്തൂരിനും സി.പി.സി.ആർ.ഐക്കുമിടയിൽ അഴിമുഖത്ത് കരക്കടിഞ്ഞു. എട്ടു…
Read More » -
നാളെ അവധി, കേരളത്തിലെ 5 ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിലമ്പൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ 5 ജില്ലകളിലെയും നിലമ്പൂർ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശ്ശൂര്‍,…
Read More » -
തട്ടിക്കൊണ്ടുപോയതിന് തെളിവില്ല’; കൃഷ്ണകുമാറിനും ദിയക്കും മുൻകൂർ ജാമ്യം, ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുകേസിൽ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാൻക്ലിൻ, രാധ എന്നിവരുടെ മുൻകൂർ…
Read More » -
സഹോദരന്റെ ഭാര്യയെ വീട്ടിലാക്കാൻ പോകുന്നതിനിടെ അപകടം, ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരൂർ: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. തിരൂർ തലക്കടത്തൂർ പരന്നേക്കാട് നഗറിലെ കൊത്തുള്ളികാവ് ബാബുവിന്റെയും അമ്മിണിയുടെയും മകൻ അനീഷ് ബാബു (32 വയസ്സ്) വാണ് മരണപ്പെട്ടത്.…
Read More » -
തന്റെ ജീവിതം സ്കൂളിലെ അധ്യാപകര്‍ തകര്‍ത്തു’; വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്കൂളിലെ വിദ്യാര്‍ത്ഥി ആശിര്‍നന്ദയുടെ മരണത്തില്‍ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ആശിനന്ദ എഴുതിയെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് ലഭിച്ചെന്ന് പൊലീസ്. കുറിപ്പ് കൈമാറിയത് ആശിര്‍നന്ദയുടെ സുഹൃത്തെന്ന്…
Read More » -
പാലമില്ല, നാട്ടുകാര്‍ നിര്‍മിച്ച പാലത്തിലൂടെ മക്കളെ വിടാനും ഭയം; വിദ്യാര്‍ഥികളുടെ പഠനം മുടങ്ങി
അടിമാലി: പുഴക്ക് കുറുകെ സ്വന്തമായി നിര്‍മിച്ച പാലത്തിലൂടെ മക്കളെ സ്കൂളില്‍ വിടാന്‍ രക്ഷിതാക്കള്‍ക്ക് ഭയം. ഇതോടെ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങി. ആനകുളത്തിന് സമീപം അമ്പലത്തോട്ടിലാണ് ഈ പാലമുളളത്.…
Read More » -
അന്‍വറിനു മുന്നിൽ ഇപ്പോള്‍ വാതില്‍ അടച്ചിരിക്കുകയാണ്, തീരുമാനം യു.ഡി.എഫിന്റേത് -വി.ഡി. സതീശൻ
തിരുവനന്തപുരം: പി.വി. അൻവറിനു മുന്നിൽ യു.ഡി.എഫ് ഇപ്പോള്‍ വാതില്‍ അടച്ചിരിക്കുകയാണെന്നും തീരുമാനം യു.ഡി.എഫ് എടുത്തതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അന്‍വര്‍ വേണമെന്ന് പറഞ്ഞവരെല്ലാം അത് മാറ്റിപ്പറഞ്ഞിട്ടുണ്ട്.…
Read More » -
പാലിയേക്കര ടോൾ ഒഴിവാക്കി സുഖിച്ച് പോകാം; മണലി-മടവാക്കര റോഡ് 40 ലക്ഷം രൂപ ചെലവിൽ നവീകരിച്ചു
തൃശൂര്‍: പാലിയേക്കര ടോള്‍ പാതക്ക് സമാന്തര പാതയായ മണലി-മടവാക്കര റോഡ് നവീകരിച്ച് തുറന്നുനല്‍കി. മാസങ്ങളായി തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി കിടന്ന റോഡ് കെ.കെ. രാമചന്ദ്രന് എം.എല്‍.എയുടെ ആസ്തി വികസന…
Read More » -
ദേശീയപാത നിർമാണം: യാത്രാക്ലേശം ഒഴിവാക്കാൻ റോഡിൽ ഗോവണി കയറ്റം
കൊടുങ്ങല്ലൂർ: ദേശീയപാതയിൽ യാത്രാക്ലേശം ഒഴിവാക്കാൻ ഗോവണി കയറ്റം. നിലവിലുണ്ടായിരുന്ന യാത്രാ സൗകര്യം ദേശീയപാത നിർമാണത്തിൽ ഇല്ലാതായതോടെയാണ് ആളുകൾ ഗോവണി കയറ്റം തുടങ്ങിയത്. ശ്രീനാരായണപുരം പള്ളി നടയിലാണ് കൗതുകരവും…
Read More » -
ഷർട്ടിന് പിന്നിൽ കുത്തിവരച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിയെ മർദ്ധിച്ച 5 പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ പോലിസ് കേസ് എടുത്തു
എഴുമറ്റൂർ:പത്തനംതിട്ട എഴുമറ്റൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ പെരുമ്പെട്ടി പൊലീസ് കേസെടുത്തു. സ്കൂളിലെ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെയാണ് കേസ്. പൊലീസ് കേസെടുത്തതിനു…
Read More »