Kerala
-
കൊല്ലത്ത് 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്; 42കാരന് 4 ജീവപര്യന്തം, കഠിന തടവ്, ജീവിതാവസാനം വരെ അഴിയെണ്ണണം
പുനലൂർ: കൊല്ലത്ത് പന്ത്രണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 42 കാരന് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനംതിട്ട സീതത്തോട് സ്വദേശി…
Read More » -
മാവേലിക്കരയില് 77 പേരെ കടിച്ച നായക്ക് പേവിഷ ബാധ, നൂറോളം തെരുവ് നായകള്ക്കും കടിയേറ്റു; ഭീതിയിൽ പ്രദേശവാസികൾ
മാവേലിക്കര: മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമായി 77 പേരെയോളം കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ മഞ്ഞാടിയിലെ എഡിഡിഎല് ലാബിലെ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്. കണ്ണമംഗലത്തെ പറമ്പില്…
Read More » -
നാട്ടകത്ത് ലോഡുമായി എത്തിയ ലോറിയിലേക്ക് ജീപ്പിടിച്ച് അപകടം; 2 പേർ മരിച്ചു; 3 പേർക്ക് പരിക്കേറ്റു
കോട്ടയം: എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ജീപ്പിന്…
Read More » -
വീട്ടിലെ പ്രസവത്തിനിടെ യുവതിയുടെ മരണം; ഭർത്താവ് സിറാജുദ്ദീൻ കസ്റ്റഡിയിൽ, മലപ്പുറത്തേക്ക് കൊണ്ടുപോയി
കൊച്ചി: മലപ്പുറത്ത് അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില് ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ. പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് മലപ്പുറം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഉയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി. സിറാജ്ജുദ്ദിനെ പ്രതിയാക്കി…
Read More » -
വീട്ടില് പ്രസവം; രക്തം വാര്ന്ന് യുവതി മരിച്ചത് മനപൂര്വമുള്ള നരഹത്യക്ക് തുല്യമെന്ന് മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെ തുടര്ന്ന് രക്തം വാര്ന്ന് യുവതി മരിച്ചത് മനപൂര്വമുള്ള നരഹത്യക്ക് തുല്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും…
Read More » -
മാങ്ങ പറിക്കുന്നതിനെ ഷോക്കേറ്റ് വ്യാപാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില് മാങ്ങ പറിക്കുന്നതിനെ വ്യാപാരി ഷോക്കേറ്റ് മരിച്ചു. കൊടിയത്തൂർ പന്നിക്കോട് മണ്ണെടുത്ത് പറമ്പിൽ ലോഹിതാക്ഷനാണ് മരിച്ചത്. 63 വയസായിരുന്നു. വീടിൻ്റെ ടെറസിൽ നിന്നും ഇരുമ്പ്…
Read More » -
മനസ് മരവിപ്പിക്കുന്ന ക്രൂരത; കണ്ണൂരിൽ പഴുത്തൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിച്ചു, ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: പഴുത്തൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ തളാപ്പിലെ ക്ഷേത്രത്തിലാണ് സംഭവം. മംഗലാകുന്ന് ഗണേശൻ എന്ന ആനയോടാണ് ഉടമസ്ഥരുടെ ക്രൂരത. ആനയുടെ ദേഹത്ത് ആഴത്തിലുള്ള…
Read More » -
ലഹരികേസിൽ പുറത്തിറങ്ങി എക്സൈസിനെ വെല്ലുവിളിച്ച് റഫീന;മയക്കുമരുന്ന് അവർ തന്നെ കൊണ്ടുവെച്ചെന്ന് ഫേസ്ബുക്ക് ലൈവിൽ
കണ്ണൂർ: ലോഡ്ജിൽ മയക്കുമരുന്ന് ഉപയോഗത്തിനിടെ കണ്ണൂർ പറശ്ശിനിക്കടവിൽ രണ്ട് യുവതികളും യുവാക്കളും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇപ്പോഴിതാ, എക്സൈസിനെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് യുവതികളിൽ ഒരാളായ റഫീന. മയക്കുമരുന്ന്…
Read More » -
തിരുവനന്തപുരം നെട്ടയത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു, റോഡിൽ നിന്നും 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു
തിരുവനന്തപുരം: നെട്ടയത്ത് ഓട്ടോറിക്ഷ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. മലമുകളിൽ റോഡിൽ മണലയത്തിന് സമീപത്ത് ആയിരുന്നു അപകടം. ഓട്ടോ ഡ്രൈവറായ ഒലിപ്പുറം സ്വദേശി അഭിലാഷി…
Read More » -
ചെമ്മീൻ സിനിമയുടെ സഹ സംവിധായകൻ ടി.കെ. വാസുദേവൻ അന്തരിച്ചു
തൃശ്ശൂർ: സംവിധായകനും ചെമ്മീൻ സിനിമയുടെ സഹസംവിധായകനുമായിരുന്ന ടി കെ വാസുദേവൻ അന്തരിച്ചു. 89 വയസ്സായിരുന്നു. അന്തിക്കാട് സ്വദേശിയായ കെ വാസുദേവൻ സിനിമ സംവിധായകനും, നടനും, കലാസംവിധായകനും, നർത്തകനുമൊക്കെയായി…
Read More »