Politcs
-
നിലമ്പൂർ ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ അംഗത്തിന്റെ ഭർത്താവിനെ ആക്രമിച്ചു, കട അടിച്ചു തകർത്തു, സിപിഎം നേതാക്കൾക്കെതിരെ കേസ്
മലപ്പുറം: ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ പഞ്ചായത്തംഗം നുസൈബ സുധീറിന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തി കട അടിച്ച് തകർത്ത സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു. സി.പി.എം എടക്കര ഏരിയാ സെക്രട്ടറി…
Read More » -
ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കും’; സിപിഎമ്മിന് നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ
മലപ്പുറം: സിപിഎം നേതാക്കൾക്കെതിരെ നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ എംഎൽഎ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ്…
Read More » -
പാങ്ങോട് പഞ്ചായത്തില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത് എസ്ഡിപിഐ. പാങ്ങോട് പഞ്ചായത്തിലെ ഒന്നാം വാർഡായ പുലിപ്പാറയിലാണ് എസ്ഡിപിഐ സ്ഥാനാർഥിയായ മുജീബ് പുലിപ്പാറ വിജയിച്ചത്. സിപിഎമ്മാണ് രണ്ടാം…
Read More » -
സംസ്ഥാനത്ത് 28 തദ്ദേശവാർഡുകളിൽ വോട്ടെടുപ്പ് ഫെബ്രുവരി 24ന്, ഫലം 25ന്; മുന്നൊരുക്കങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശവാർഡുകളിൽ ഫെബ്രുവരി 24 ന് വോട്ടെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ ഏഴ്…
Read More » -
ജനങ്ങള്‍ക്ക് മടുത്തു, ദില്ലി വോട്ട് ചെയ്തത് മാറ്റത്തിന്,വിജയികൾക്ക് അഭിനന്ദനങ്ങൾ; പ്രിയങ്കാ ഗാന്ധി
വയനാട്: ദില്ലിയിലെ ജനങ്ങൾ മാറ്റത്തിനായാണ് വോട്ട് ചെയ്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. 27 വർഷത്തിനു ശേഷം ദില്ലിയിൽ ബിജെപിയുടെ വിജയം സംബന്ധിച്ച്…
Read More » -
എതിരാളികളെ തന്ത്രപൂർവം ഒതുക്കുന്ന കെജ്രിവാളിനേറ്റ കനത്ത തിരിച്ചടി; പഞ്ചാബിലും വെല്ലുവിളി, കുടുക്കാൻ ബിജെപി
ദില്ലി: എതിരാളികളെ തന്ത്രപൂർവം ഒതുക്കി ദില്ലി കാലങ്ങളോളം ഭരിക്കാമെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രതീക്ഷകള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് ദില്ലി തെരഞ്ഞെടുപ്പ് ഫലം. അഴിമതി ആരോപണ കുരുക്കില്‍ നിന്ന് കെജ്രിവാളിന്…
Read More » -
ദില്ലിയുടെ ഹൃദയത്തിൽ മോദി ,കള്ളത്തിന്റേയും ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്തുവെന്ന് അമിത് ഷാ
ദില്ലി: ദില്ലിയുടെ ഹൃദയത്തിൽ മോദി എന്ന് അമിത് ഷാ.. കള്ളത്തിന്റേയും ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്തു .ദില്ലി ആം ആദ്മി പാർട്ടി മുക്തമാക്കാൻ ദില്ലിയിലെ ജനങ്ങൾ പരിശ്രമിച്ചു..…
Read More » -
ദില്ലിയിൽ 27 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച് ബിജെപി; ആം ആദ്മി പാർട്ടിയെ തൂത്തെറിഞ്ഞ് കുതിപ്പ്
ദില്ലി: ദില്ലിയുടെ അധികാരത്തിലേക്ക് ബിജെപിയെത്തുന്നത് കാല് നൂറ്റാണ്ടുകള്‍ക്ക് ശേഷം. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയുടേതടക്കം നേതൃത്വത്തില്‍ നടന്ന കൃത്യമായ നീക്കവും മദ്യ നയ അഴിമതിയില്‍ കെജ്രിവാളടക്കം നേതാക്കളെ…
Read More » -
പിവി അൻവർ പറയുന്നതെല്ലാം പതിര്; നിലമ്പൂരിൽ എൽഡിഎഫിന്റെ കരുത്തനായ സ്ഥാനാർത്ഥി മത്സരിക്കുമെന്ന് എ വിജയരാഘവൻ
തൃശൂര്‍: യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പിവി അൻവര്‍ സഞ്ചരിക്കുന്നതെന്നും സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നക്രമിക്കാൻ നടത്തിയ പരിശ്രമങ്ങൾ നോക്കിയാൽ അത് മനസിലാകുമെന്നും സിപിഎം നേതാവ് എ…
Read More » -
അൻവർ ഇനി തൃണമൂൽ കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്റർ, മമതയുടെ ലക്ഷ്യം കേരളമല്ല, പകരം ബംഗാൾ ന്യൂനപക്ഷ വോട്ടുറപ്പിക്കൽ
ദില്ലി : തൃണമൂൽ കോൺഗ്രസിന്റെ സ്റ്റേറ്റ് കോഡിനേറ്ററായി പി വി അൻവറിനെ നിയമിച്ച മമത ബാനർജി കേരളത്തെക്കാൾ ലക്ഷ്യമിടുന്നത് ബംഗാളിലെ വോട്ടു ബാങ്ക് ഉറപ്പിച്ചു നിറുത്താൻ. കേരളത്തിൽ…
Read More »