Politcs
-
നിലമ്പൂരിൽ സമ്മർദ്ദം ശക്തമാക്കി തൃണമൂൽ; കൂറ്റൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു; പിവി അൻവർ തുടരുമെന്ന് പ്രഖ്യാപനം
മലപ്പുറം: നിലമ്പൂരിൽ പിവി അൻവറിന്റെ കൂറ്റൻ ബോർഡുകൾ അനുയായികൾ സ്ഥാപിച്ചു. നിലമ്പൂരിന്റെ സുൽത്താൻ പിവി അൻവർ തുടരും എന്ന് എഴുതിയ ബോർഡുകളാണ് സ്ഥാപിച്ചത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങൾ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്,…
Read More » -
നിലമ്പൂർ സിപിഎം സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല; പ്രഖ്യാപനം വെള്ളിയാഴ്ച
മലപ്പുറം: നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിലെ സി പി എം സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല. ഇന്ന് പ്രഖ്യാപനം ഉണ്ടാകില്ലെന്നും ഒരാഴ്ചക്കകമാകും പ്രഖ്യാപനം എന്ന് നേരത്തെ പറഞ്ഞതാണെന്നും സി…
Read More » -
യു ഡി എഫിൽ എടുത്തില്ല എങ്കിൽ നിലമ്പൂരില്‍ പി വി അൻവർ മത്സരിക്കും,അന്തിമ തീരുമാനത്തിന് 2 ദിവസം യുഡിഎഫിന് നൽകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
നിലമ്പൂര്‍: യുഡിഎഫിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കുമെന്ന് പിവി അന്‍വര്‍.ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് മണ്ലം കമ്മറ്റി യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചതാണിത്. തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് രണ്ട് ദിവസത്തെ സമയം…
Read More » -
അൻവറിന് വഴങ്ങില്ല, നിലമ്പൂരിൽ ഒറ്റപ്പേരിലേക്ക് യുഡിഎഫ്; ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയാകും
മലപ്പുറം : നിലമ്പൂരിൽ ഒറ്റപ്പേരിലേക്ക് യുഡിഎഫ്. ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും. പിവി അൻവർ ഉയർത്തുന്ന സമ്മർദ്ദത്തിന് യുഡിഎഫ് വഴങ്ങിയില്ല. ഇതോടെയാണ് സാധ്യത ആര്യാടൻ ഷൗക്കത്തിലേക്ക് തന്നെ…
Read More » -
പിണറായിസത്തിന് അവസാന ആണിയടിച്ചിരിക്കും’,നിലമ്പൂരിൽ ആരാകണം യുഡിഎഫ് സ്ഥാനാർഥിയെന്ന് താൻ പറയില്ലെന്നും പി വി അൻവർ
‘ മലപ്പുറം : വലിയ ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ യുഡിഎഫ് വിജയിക്കുമെന്ന് പിവി അൻവർ. 2026 ലെ തെരഞ്ഞെടുപ്പ് എങ്ങനെ ആകുമെന്നതിന്റെ ഒരു ഡെമോ ആയിരിക്കും നിലമ്പൂരിലെ തെരഞ്ഞെടുപ്പ്.…
Read More » -
തൃണമൂലിനൊപ്പം യുഡിഎഫിലേക്ക്, മമതാ ബാനർജിയെ നിലമ്പൂരിലേക്ക് കൊണ്ടുവരും, ശനിയാഴ്ച കൊൽക്കത്തയിലേക്ക് പോകും: അൻവർ
മലപ്പുറം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് വച്ച് വിലപേശില്ലെന്നും യുഡിഎഫിനൊപ്പം ശക്തമായി മുന്നിലുണ്ടാകുമെന്നും പി.വി.അൻവർ. മുഖ്യമന്ത്രി പിണറായി വിജയനോട് ഇടഞ്ഞ് എൽഡിഎഫ് മുന്നണി വിട്ട പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചതിന്…
Read More » -
600 പേരുടെ ഭക്ഷണത്തിന്റെ കാശ് കൊടുക്കാന്‍ വധുവിന്റെ കുടുംബം വിസമ്മതിച്ചു; വിവാഹത്തില്‍ നിന്നും വരൻ പിന്മാറി
വരന്റെ അതിഥികളായി വിവാഹത്തിനെത്തുന്ന 600 പേരുടെ ഭക്ഷണത്തിന്റെ പണം കൊടുത്താന്‍ വിസമ്മതിച്ചതിന് വരന് വിവാഹത്തില്‍ നിന്നും പിന്മാറിയെന്ന് വധുവിന്റെ സഹോദരന്റെ കുറിപ്പ്. റെഡ്ഡിറ്റിലാണ് ഒരു യുവാവ് തന്റെ…
Read More » -
സൗകര്യമില്ല പറയാൻ, നിങ്ങളാരാ? നിങ്ങളാരോടാണ് ചോദിക്കുന്നത്?’ -ക്രിസ്ത്യാനികൾക്കെതിരായ ആക്രമണത്തെ കുറിച്ച ചോദ്യത്തിന് മാധ്യമങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി
കൊച്ചി: ജബൽപൂരിൽ മലയാളി ക്രൈസ്തവ വൈദികരെ വി.എച്ച്.പി ആക്രമിച്ചതയിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പറയാൻ സൗകര്യമില്ലെന്നും നിങ്ങളാരാ, ആരോടാണ് ചോദിക്കുന്നതും…
Read More » -
നിലമ്പൂർ ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ അംഗത്തിന്റെ ഭർത്താവിനെ ആക്രമിച്ചു, കട അടിച്ചു തകർത്തു, സിപിഎം നേതാക്കൾക്കെതിരെ കേസ്
മലപ്പുറം: ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ പഞ്ചായത്തംഗം നുസൈബ സുധീറിന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തി കട അടിച്ച് തകർത്ത സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു. സി.പി.എം എടക്കര ഏരിയാ സെക്രട്ടറി…
Read More » -
ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കും’; സിപിഎമ്മിന് നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ
മലപ്പുറം: സിപിഎം നേതാക്കൾക്കെതിരെ നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ എംഎൽഎ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ്…
Read More »