Sports
-
രക്ഷയില്ല, ഇത്തവണയും; സ്വന്തം മൈതാനത്ത് 3 ഗോളിന് തോറ്റു, തലതാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാനോട് ഏകപക്ഷീയമായ മൂന്ന് ഗോളിന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. സ്വന്തം മൈതാനത്താണ് ബ്ലാസ്റ്റേഴ്സ് വമ്പൻ തോൽവി വഴങ്ങിയത്. ആദ്യ…
Read More » -
ഒരു റണ്ണിന്റെ വലിയ വില; കേരളം രഞ്ജി ട്രോഫി സെമിയില്‍
പൂനേ: രഞ്ജി ട്രോഫിയിൽ കേരളം സെമിയിൽ. ജമ്മു കശ്മീരിനെതിരായ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് കേരളം ആദ്യ ഇന്നിങ്സിലെ ഒരു റൺ ലീഡിന്റെ ബലത്തിൽ സെമിയിൽ പ്രവേശിച്ചത്. രണ്ടാം…
Read More » -
വീണ്ടും ക്യാപ്റ്റനാവാന്‍ വിരാട് കോലിയില്ല, ഐപിഎല്ലില്‍ ആര്‍സിബിയെ നയിക്കാന്‍ സര്‍പ്രൈസ് താരം
ബെംഗലൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ വീണ്ടും നയിക്കാന്‍ വിരാട് കോലിക്ക് താല്പര്യമില്ലെന്ന് റിപ്പോര്‍ട്ട്. 2021ല്‍ ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ വിരാട് കോലിയെ വീണ്ടും ക്യാപ്റ്റനാക്കാമെന്നായിരുന്നു ആര്‍സിബി…
Read More » -
മൂന്നാം ഏകദിനത്തിലും ഗംഭീര ജയം, ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ; ചാമ്പ്യൻസ് ട്രോഫി ഒരുക്കം പൂര്‍ണം
അഹമ്മദാബാദ്: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 142 റണ്‍സിന്റെ വമ്പന്‍ ജയവുമായി ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ. ജയത്തോടെ മൂന്ന് മത്സര പരമ്പര 3-0ന് തൂത്തുവാരിയ ഇന്ത്യ ചാമ്പ്യൻസ്…
Read More » -
ഓരോ പന്തും നിര്‍ണായകം! സമനിലയ്ക്ക് വേണ്ടി കളിച്ച് കേരളം; പാറ പോലെ ഉറച്ച് സച്ചിന് ബേബിയും അക്ഷയും
പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ സമനിലയ്ക്ക് വേണ്ടി പോരാടി കേരളം. 399 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന കേരളം നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍…
Read More » -
രോഹിത്തിന്റെ സെഞ്ച്വറി കരുത്തിൽ കട്ടക്കിൽ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം; ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയും സ്വന്തം
കട്ടക്ക്: ട്വന്റി20 പരമ്പരക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ. കട്ടക്കിൽ നടന്ന രണ്ടാം ഏകദിനത്തിൽ നാലു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഒരു മത്സരം ബാക്കി…
Read More » -
കട്ടക്കിൽ രോഹിത് ഷോ! സെഞ്ച്വറി (90 പന്തിൽ 119); വിമർശനങ്ങൾക്ക് ബാറ്റുകൊണ്ട് മറുപടി
കട്ടക്ക്: മോശം പ്രകടനത്തിന്റെ പേരിൽ തന്നെ വിമർശിച്ചവർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരെ കട്ടക്കിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി…
Read More » -
ഇന്ത്യ-പാക് ചാംപ്യന്‍സ് ട്രോഫി പോര്: ലക്ഷത്തിലധികം വിലയുള്ള ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് നിമിഷനേരം കൊണ്ട്
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാകിസ്ഥാന് മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് നിമിഷങ്ങള്‍ക്കകം. 23ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും ദുബായില്‍…
Read More » -
ദുബെ കളിച്ചാൽ ഇന്ത്യ ജയിക്കും, ടി20 ക്രിക്കറ്റിലെ തുടര്‍ ജയങ്ങളില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യൻ താരം
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ 4-1ന്റെ ആധികാരിക ജയം സ്വന്തമാക്കിയപ്പോള്‍ ഇന്ത്യൻ ഓള് റൗണ്ടര്‍ ശിവം ദുബെയ്ക്ക് സ്വന്തമായത് അപൂര്‍വ റെക്കോര്‍ഡ്. ടി20 ക്രിക്കറ്റില്‍ തോല്‍വിയറിയാതെ…
Read More » -
എല്ലാറ്റിനും കാരണം അവന്റെ ഈഗോ, സഞ്ജു തുടര്‍ച്ചയായി ഷോര്‍ട്ട് ബോളില്‍ പുറത്തായതിനെക്കുറിച്ച് ശ്രീകാന്ത്
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ് തുടര്‍ച്ചയായി ഷോര്‍ട്ട് ബോളില്‍ പുറത്താകാന്‍ കാരണം സഞ്ജുവിന്റെ ഈഗോയെന്ന് മുന്‍ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന…
Read More »