Sports
-
ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ ജസ്പ്രീത് ബുമ്രയില്ല, രോഹിത്തും കോലിയും ശ്രേയസും ടീമിലെത്തും
മുംബൈ: അടുത്തമാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് മുന്നോടിയായി ഈ മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരകളില്‍ പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കില്ല. ഓസ്ട്രേലിയക്കെതിരായ…
Read More » -
9 സിക്സ്, 10 ഫോര്‍! വിജയ് ഹസാരെയില്‍ അതിവേഗ സെഞ്ചുറിയുമായി മുംബൈയുടെ കൗമാരതാരം; മുംബൈക്ക് ജയം
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി മുംബൈയുടെ കൗമാരതാരം ആയുഷ് മാത്രെ. സൗരാഷ്ട്രക്കെതിരായ മത്സരത്തില്‍ 93 പന്തില്‍ 148 റണ്‍സാണ് 17കാരന് അടിച്ചെടുത്തത്. മാത്രെയുടെ ഇന്നിംഗ്സിന്റെ…
Read More » -
കളിയിലെ താരമായി സ്കോട് ബോളണ്ട്, പരമ്പരയുടെ താരമായി ഒരേയൊരു ജസ്പ്രീത് ബുമ്ര
സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് വിക്കറ്റ് ജയവുമായി 10 വര്‍ഷത്തെ ഇടവേളക്കുശേഷം ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി തിരിച്ചുപിടിച്ചപ്പോള്‍ കളിയിലെ താരമായത് ഓസ്ട്രേലിയന്‍ പേസര്‍ സ്കോര്‍ ബോളണ്ട്.…
Read More » -
സിഡ്നിയില്‍ ഇന്ത്യ വീണു, പരമ്പര ഓസീസിന്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചു
സിഡ്നി: ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയുടെ അഭാവം ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് തിരിച്ചടിയായപ്പോള്‍ സിഡ്നി ടെസ്റ്റില്‍ ആറ് വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ അഞ്ച് മത്സര 3-1ന് സ്വന്തമാക്കി. മൂന്നാം ദിനം…
Read More » -
ബുമ്രയുടെ അഭാവത്തിലും ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ! സിഡ്നിയില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ്
സിഡ്നി: ഓസ്ട്രേലിയക്കെതിരെ സിഡ്നി ടെസ്റ്റില്‍ ഇന്ത്യക്ക് നാല് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 185നെതിരെ ആതിഥേയര്‍ 181ന് എല്ലാവരും പുറത്തായി. 57…
Read More » -
മനുഭാകറിനും ഗുകേഷിനും ഹർമൻപ്രീത് സിങ്ങിനും പ്രവീൺ കുമാറിനും ഖേൽ രത്ന; മലയാളി നീന്തൽ താരം സജൻ പ്രകാശിന് അര്‍ജുന
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം നാല് പേര്‍ക്ക്. ഒളിമ്പിക്സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കര്‍, ചെസ് ലോകചാമ്പ്യന് ഡി.ഗുകേഷ്, ഇന്ത്യന്‍…
Read More » -
അഭിഷേക് ശര്‍മക്ക് 96 പന്തില്‍ 170 റൺസ് അടിച്ചു വെടിക്കെട്ട് റെക്കോര്‍ഡ്; സൗരാഷ്ട്രയെ തകര്‍ത്ത് പഞ്ചാബ്
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയെ തകര്‍ത്ത് പഞ്ചാബ്. ഇരു ടീമുകളും വമ്പന്‍ സ്കോര്‍ അടിച്ച മത്സരത്തില്‍ 57 റണ്‍സിനായിരുന്നു പഞ്ചാബിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത…
Read More » -
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി! ഓസിസിനോട് വമ്പൻ തോൽവി
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുകയെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. പരമ്പരയില്‍ 2-1ന് മുന്നിലെത്തിയതോടെ ഓസീസ് ഫൈനലിന് ഒരുപടി കൂടി…
Read More » -
സന്തോഷ് ട്രോഫി; സെമിയിൽ മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ, കലാശപ്പോരിൽ എതിരാളികൾ ബംഗാൾ
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ. ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ മണിപ്പൂരിനെ തകർത്താണ് കേരളം കലാശപ്പോരിന് യോഗ്യത നേടിയിരിക്കുന്നത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ…
Read More » -
മത്സരത്തില്‍ ജീന്‍സ് ധരിച്ചെത്തി. മാഗ്നസ് കാള്‍സനെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കി
ന്യൂയോര്‍ക്ക് : വസ്ത്രധാരണത്തില്‍ നിയമങ്ങള്‍ പാലിക്കാത്തതിന് നിലവിലെ ചാംപ്യന്‍ മാഗ്നസ് കാള്‍സനെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കി. മത്സരത്തില്‍ ജീന്‍സ് പാടില്ലെന്ന ചട്ടം ലഘിച്ചതിനാണ് ഫിഡെ…
Read More »