Sports
-
ഐപിഎല്ലിൽ ലക്നൌ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റിന്റെ തകർപ്പൻ ജയം.രാഹുലിനും അഭിഷേകിനും അർദ്ധ സെഞ്ച്വറി
ലക്നൌ: ഐപിഎല്ലിൽ ലക്നൌ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 17.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു.…
Read More » -
കോലിയെയും വാര്‍ണറെയും പിന്നിലാക്കി; ഐപിഎല്ലിൽ അഭിമാന നേട്ടം സ്വന്തമാക്കി രാഹുൽ
ലക്നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അഭിമാന നേട്ടം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് താരം കെ.എൽ രാഹുൽ. വേഗത്തിൽ 5000 റൺസ് എന്ന നാഴികക്കല്ല് തികയ്ക്കുന്ന ബാറ്റ്സ്മാനായി രാഹുൽ…
Read More » -
ദിവസവും 5 ലിറ്റര്‍ പാല് കുടിച്ചിരുന്നോ?; ഒടുവില്‍ ആ കെട്ടുകഥയുടെ കെട്ടഴിച്ച് ധോണി
ചെന്നൈ: ബംഗ്ലാദേശിനെതിരെ 2004ല്‍ ഏകദിന അരങ്ങേറ്റം നടത്തിയ മഹേന്ദ്ര സിംഗ് ധോണിയെന്ന നീണ്ടമുടിക്കാരന്‍ പയ്യന് പിന്നീട് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായി വളര്‍ന്നത് ആരാധകരുടെ കണ്മുന്നിലാണ്. ഇന്ത്യക്കായി അരങ്ങേറിയതുമുതല്‍…
Read More » -
ടേബിള്‍ ടോപ്പര്‍മാര്‍, ഓറഞ്ച് ക്യാപ്, പര്‍പ്പിള്‍ ക്യാപ്; ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് തരംഗം
കൊല്‍ക്കത്ത: ഐപിഎല്ലില്‍ വീണ്ടുമൊരു കിരീടക്കുതിപ്പിലേക്കോ ഗുജറാത്ത് ടൈറ്റന്‍സ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് കീഴില്‍ എട്ടില്‍ ആറ് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ടൈറ്റന്‍സ്. മികവിന് അടിവരയിട്ട്…
Read More » -
ഐ പി എല്ലിൽ കൊൽക്കത്തയുടെ ഈഡനിൽ വിജയക്കൊടി പാറിച്ച് ഗുജറാത്ത്; ഒന്നാം സ്ഥാനം ഭദ്രം
കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകര്‍പ്പൻ ജയം. 199 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടാനെ…
Read More » -
മെസി പിന്നോട്ടില്ല, 2026 ലോകകപ്പില്‍ കളിക്കുമെന്ന് വെളിപ്പെടുത്തി ഇതിഹാസ താരം! ആരാധകരും ഹാപ്പി
ന്യൂയോര്‍ക്ക്: അര്‍ജന്റെന്‍ ഫുട്ബോള്‍ ടീമിന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ലിയോണല്‍ മെസി പറഞ്ഞു. 2026ലെ ഫിഫ ലോകകപ്പിന് 14 മാസം…
Read More » -
കോലി ഒന്ന് ആഘോഷിച്ച് തീർന്നില്ല, അതിനും മുമ്പേ ആ നേട്ടം തിരികെപ്പിടിച്ച് ഹിറ്റ്മാൻ; ഇതിഹാസങ്ങളുടെ വാശിപ്പോര്!
മുംബൈ: ഐപിഎല്ലിലെ മിന്നുന്ന ഒരു റെക്കോര്‍ഡ് വിരാട് കോലി സ്വന്തമാക്കി മണിക്കൂറുകൾക്കുള്ളിൽ തിരികെ പിടിച്ച് രോഹിത് ശര്‍മ. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി…
Read More » -
കൊല്‍ക്കത്തയെ പിന്നിലാക്കി പോയിന്റ് പട്ടികയില്‍ മുംബൈയുടെ കുതിപ്പ്! ചെന്നൈ നിലയില്ലാ കയത്തില്‍
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ വിജയത്തിന് പിന്നാലെ ആറാം സ്ഥാനത്തേക്ക് കയറി മുംബൈ ഇന്ത്യന്‍സ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് ഇത്രയും തന്നെ പോയിന്റുണ്ട്. നാല്…
Read More » -
വാംഖഡെയില്‍ ചെന്നൈയെ തകർത്ത് മുംബൈ ഇന്ത്യന്‍സ്! ഫോമില്‍ തിരിച്ചെത്തി രോഹിത്, സൂര്യക്കും അര്‍ധ സെഞ്ചുറി
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ മുംബൈക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ 15.4…
Read More » -
ലക്നൗ ആദ്യ നാലില്‍ തിരിച്ചെത്തി! രാജസ്ഥാന് റോയല്‍സിന്റെ അവസ്ഥ ശോകം, ആര്‍സിബിക്ക് തിരിച്ചടി
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി ലക്നൗ സൂപ്പര്‍ ജയന്റ്സ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് 10 പോയിന്റാണുള്ളത്.…
Read More »