Spot light
-
കഠിനമായ വയറുവേദനയും ഛർദ്ദിയും ; യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് ഒരു അടി നീളമുള്ള മുടിക്കെട്ട്
യുവതിയുടെ വയറ്റിൽ നിന്ന് ഒരു അടി നീളമുള്ള മുടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കഠിനമായ വയറുവേദനയും തുടർച്ചയായ ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക്, കാറിൽ 5 പേർ ; കൃത്യസമയത്തെ ഇടപെടലിൽആമ്പല്ലൂരിൽ ദേശിയ പാതയില്ഒഴിവായത് വൻ ദുരന്തം
തൃശൂർ: ആമ്പല്ലൂരിൽ ദേശിയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന്…
Read More » -
കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം, ആരാണെങ്കിലും’; വൈകാരിക കുറിപ്പുമായി ആദ്യത്യൻ ജയൻ
‘ ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവസുകാരിയെക്കുറിച്ചുള്ള വാർത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. കുട്ടി ഉറ്റബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂരപീഡനമാണെന്നും കൂടി തെളിഞ്ഞതോടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ…
Read More » -
യുപിയിൽ ഓടുന്ന ബൈക്കില്‍ വച്ച് ഭർത്താവിന്റെ മുഖത്തും തലയിലും ചെരുപ്പ് കൊണ്ട് അടിച്ച് ഭാര്യ; വീഡിയോ വൈറൽ
ഒരു കുടുംബമാകുമ്പോൾ ഭര്‍ത്താവും ഭാര്യയും തമ്മില്‍ അല്പസ്വല്പം അസ്വാരസ്യങ്ങളൊക്കെ ഉണ്ടാകും. എന്നാൽ ആ അസ്വാരസ്യങ്ങൾ വച്ച് താമസിപ്പിക്കാതെ തീര്‍ത്തില്ലെങ്കില്‍ അത് പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങും. അത്തരമൊരു…
Read More » -
വിമാനം പറന്നുയർന്ന ഉടനെ അടുത്തിരുന്ന യാത്രക്കാരനെ ചുംബിക്കാൻ യുവതിയുടെ ശ്രമം; തടഞ്ഞപ്പോൾ പരക്കെ അക്രമം
ന്യൂയോർക്ക്: വിമാനത്തിൽ വെച്ച് സഹയാത്രക്കാരനെ ബലമായി ചുംബിക്കാനും ആലിംഗനം ചെയ്യാനും ശ്രമിക്കുകയും ഇത് തടഞ്ഞപ്പോൾ വലിയ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്ത യുവതിക്ക് വൻതുക പിഴ. അമേരിക്കയിൽ ലാസ് വേഗസിൽ…
Read More » -
രണ്ടെണ്ണം വിട്ടപ്പോൾ ആകാശത്ത് ഒന്ന് ആടാന്‍ ആശ തോന്നി ‘; മദ്യപാനിയെ ക്രെയിനില്‍ കിടത്തി ഊഞ്ഞാലാട്ടിയ കേസില്‍ അന്വേഷണം
മദ്യപിച്ച് ഉന്മത്തനായാല് പിന്നെ എല്ലാം കാല്‍ക്കീഴിലാണെന്നാണ് ചിലരുടെ ചിന്ത. അസാധാരണമായ ആഗ്രഹങ്ങളായിരിക്കും ചിലര്‍ക്ക്. അത്തരമൊരു ആഗ്രഹം പൂര്‍ത്തീകരിച്ചതിന് പിന്നാലെ കേസ് വന്നാലോ? മദ്യപിച്ച് ഉന്മത്തനായപ്പോൾ ആകാശത്ത് ഊഞ്ഞാലാടാനുള്ള…
Read More » -
ഗൂഗിൾ പേ, ഫോൺ പേ ആപ്പുകൾക്കും വ്യാജൻ; വ്യാപാരികൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്…!!!
യു.പി.ഐ പേയ്മെന്റ് ആപ്പുകളായ ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയവക്കും വ്യാജൻ. വ്യാപാരികളെ കബളിപ്പാക്കാനായാണ് വ്യാജ ആപ്പുകൾ ഉപയോഗിക്കുന്നത്. ഡിജിറ്റൽ പേയ്മെന്റുകളിൽ പണം അക്കൗണ്ടിൽ എത്തിയെന്ന് വ്യാപാരികൾ…
Read More » -
എസ്ബിഐ മാനേജറും -കസ്റ്റമറും തമ്മിൽ പൊരിഞ്ഞ പോര്; ഇത് കർണാടകയെന്ന് കസ്റ്റമറും, ഇന്ത്യയാണ് കന്നട സംസാരിക്കില്ലെന്ന് മാനേജറും..
ബെംഗളൂരു: എസ്ബിഐ മാനേജർ കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ചതോടെ കയർത്ത് ഉപഭോക്താവ്. ‘ഇത് കർണാടകയാണ്’ എന്ന് കസ്റ്റമർ ഓർമിപ്പിച്ചപ്പോൾ ‘ഇത് ഇന്ത്യയാണ്’ എന്നായിരുന്നു വനിതാ മാനേജരുടെ മറുപടി. ചന്ദപുരയിൽ…
Read More » -
അലുമിനിയം ഫോയിൽ പുനരുപയോഗിക്കുമ്പോൾ അറിയേണ്ട 7 കാര്യങ്ങൾ
ഭക്ഷണ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും പൊതിയാനുമൊക്കെയാണ് അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നത്. ഇത് ഭക്ഷണത്തിൽ ഉണ്ടാകുന്ന ഈർപ്പത്തെയും അണുക്കളെയും ഇല്ലാതാക്കുന്നു. എന്നാൽ ഒരു തവണ ഉപയോഗിച്ച അലുമിനിയം ഫോയിൽ…
Read More » -
ട്രാക്കിന് കുറുകെ മരത്തടി കെട്ടിവെച്ചു, വന്‍ ദുരന്തം ഒഴിവായത് രാജധാനി എക്സ്പ്രസിലെ ലോക്കോപൈലറ്റിന്റെ ഇടപെടലിൽ
ലക്ക്നൗ: ഉത്തർപ്രദേശിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവെച്ചായിരുന്നു ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമം നടന്നത്. ദലേൽനഗർ – ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിന്‍ അട്ടിമറി…
Read More »