Spot light
-
കാസർകോട്ട് കൂറ്റൻ ടഗ് ബോട്ട് കരക്കടിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി
കാസർകോട്: മഞ്ചേശ്വരം തീരത്തുനിന്ന് എട്ടു നോട്ടിക്കൽ അകലെ കഴിഞ്ഞദിവസം കടലിൽ കുടുങ്ങിയനിലയിൽ കണ്ടെത്തിയ കൂറ്റൻ ടഗ് ബോട്ട് മൈൽ മൊഗ്രാൽ പുത്തൂരിനും സി.പി.സി.ആർ.ഐക്കുമിടയിൽ അഴിമുഖത്ത് കരക്കടിഞ്ഞു. എട്ടു…
Read More » -
നാളെ അവധി, കേരളത്തിലെ 5 ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിലമ്പൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ 5 ജില്ലകളിലെയും നിലമ്പൂർ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശ്ശൂര്‍,…
Read More » -
തട്ടിക്കൊണ്ടുപോയതിന് തെളിവില്ല’; കൃഷ്ണകുമാറിനും ദിയക്കും മുൻകൂർ ജാമ്യം, ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുകേസിൽ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാൻക്ലിൻ, രാധ എന്നിവരുടെ മുൻകൂർ…
Read More » -
തന്റെ ജീവിതം സ്കൂളിലെ അധ്യാപകര്‍ തകര്‍ത്തു’; വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്കൂളിലെ വിദ്യാര്‍ത്ഥി ആശിര്‍നന്ദയുടെ മരണത്തില്‍ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ആശിനന്ദ എഴുതിയെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് ലഭിച്ചെന്ന് പൊലീസ്. കുറിപ്പ് കൈമാറിയത് ആശിര്‍നന്ദയുടെ സുഹൃത്തെന്ന്…
Read More » -
റീൽസ് ചിത്രീകരണത്തിനിടെ യുവതി 14ാം നിലയിൽനിന്ന് വീണുമരിച്ചു
ബംഗളൂരു: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ലിഫ്റ്റ് ഡക്റ്റില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. ബംഗളൂരു പരപ്പന അഗ്രഹാരക്ക് സമീപം റായസന്ദ്രയിലുണ്ടായ അപകടത്തിൽ ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിനി നന്ദിനിയാണ് (21) മരിച്ചത്.…
Read More » -
ജോലി നേടിയത് നിരവധിപേർ; ഭിന്നശേഷി അധ്യാപക നിയമനത്തിൽ വൻ തട്ടിപ്പ്
തിരുവനന്തപുരം: കാഴ്ച, കേൾവി പരിമിതിയുണ്ടെന്ന വ്യാജേന അംഗവൈകല്യ സർട്ടിഫിക്കറ്റുണ്ടാക്കി ഭിന്നശേഷി സംവരണ അധ്യാപക തസ്തികയിൽ ജോലി നേടിയത് നിരവധിപേർ. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ വിവിധ സ്കൂളുകളിൽ…
Read More » -
കാമുകനുമായുള്ള കൂത്താട്ടം ഭര്‍ത്താവിന് അയച്ചുകൊടുത്തു; ഭാര്യയുടെ വീഡിയോ പങ്കുവച്ചശേഷം യുവാവ് ജീവനൊടുക്കി
ചണ്ഡീഗഡ്: കാമുകനുമായുള്ള ഭാര്യയുടെ വീഡിയോ കണ്ട ഭര്‍ത്താവ് മനംനൊന്ത് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്തകിലാണ് ദാരുണ സംഭവം നടന്നത്. മഗന് എന്ന യുവാവാണ് ജീവനൊടുക്കിയത്. ഭാര്യ ദിവ്യയും കാമുകന്…
Read More » -
കണ്ണൂരിൽ വീണ്ടും തെരുവുനായ് ആക്രമണം; വയോധികയുടെമുഖം കടിച്ചുകീറി, ഗുരുതര പരിക്ക്
കണ്ണൂര്‍: ഭീതി പരത്തി ജില്ലയിൽ വീണ്ടും തെരുവുനായുടെ അക്രമം. കണ്ണാടിപറമ്പിൽ വയോധികയുടെ മുഖം കടിച്ചുകീറി. കണ്ണാടിപ്പറമ്പ് ചാലില്‍ കാക്കാമണി ശാരദയെയാണ് (70) നായ കടിച്ചുപറിച്ചത്. ചുണ്ടും കവിളും…
Read More » -
പെൺസുഹൃത്തിന്റെ ബന്ധുക്കളെ ഭയന്ന് പാഞ്ഞ ബൈക്ക് യാത്രികൻ അപകടത്തിൽപെട്ടു: രണ്ടുപേർക്ക് പരിക്ക്
മരട്: പെൺസുഹൃത്തിന്റെ ബന്ധുക്കളെ കണ്ട് ഭയന്ന് ചീറിപ്പാഞ്ഞു നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് സ്കൂട്ടർ യാത്രികനും കാൽനട യാത്രികയ്ക്കും പരുക്ക്. കുന്നലക്കാട്ട് റോഡിൽ വാടകയ്ക്കു താമസിക്കുന്ന സ്മിതാ…
Read More » -
സംസ്ഥാനത്ത് ആഭിചാരവും മന്ത്രവാദവും നിരോധിക്കാനില്ലെന്ന് സർക്കാർ; ദുരാചാരങ്ങൾക്ക് സർക്കാർ അംഗീകാരം നൽകുകയാണോയെന്ന് ഹൈകോടതി
കൊച്ചി: സംസ്ഥാനത്ത് മന്ത്രവാദത്തിനും ആഭിചാര പ്രവൃത്തികൾക്കും സർക്കാർ അംഗീകാരം നൽകുകയാണോയെന്ന് ഹൈകോടതി. ദുരാചാരങ്ങളെ അംഗീകരിച്ച് മുന്നോട്ടു പോകാമെന്ന നിലപാടാണോ സർക്കാറിനുള്ളത്. നിയമപരമായി ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഏത് തരത്തിലുള്ള…
Read More »