Business
WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
സ്ക്രീന്‍ ആകെ പച്ചമയമായി, ഒപ്പം ഹാങും; വാട്സ്ആപ്പ് പരീക്ഷണത്തിന് ശ്രമിച്ചവര്‍ ഊരാക്കുടുക്കില്‍
November 12, 2024
സ്ക്രീന്‍ ആകെ പച്ചമയമായി, ഒപ്പം ഹാങും; വാട്സ്ആപ്പ് പരീക്ഷണത്തിന് ശ്രമിച്ചവര്‍ ഊരാക്കുടുക്കില്‍
സാമൂഹ്യ മാധ്യമ ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ് ബീറ്റാ വേര്‍ഷന്‍ പരീക്ഷിച്ചവരില്‍ പലര്‍ക്കും സാങ്കേതിക പ്രശ്‌നം എന്ന് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് ഫോര്‍മാറ്റിലുള്ള 2.24.24.5 ബീറ്റാ…
100 രൂപ പോലും വേണ്ട; റീച്ചാര്‍ജ് പ്ലാനുമായി ജിയോ; ബിഎസ്എന്‍എല്ലിന് എട്ടിന്റെ പണി ഉറപ്പ്.
November 11, 2024
100 രൂപ പോലും വേണ്ട; റീച്ചാര്‍ജ് പ്ലാനുമായി ജിയോ; ബിഎസ്എന്‍എല്ലിന് എട്ടിന്റെ പണി ഉറപ്പ്.
രാജ്യത്ത് ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം മുറുകിക്കൊണ്ടിരിക്കുകയാണ്. ജിയോയും ബിഎസ്എന്‍എല്ലും എയര്‍ടെല്ലുമെല്ലാം മത്സര രംഗത്ത് കട്ടക്ക് തന്നെയുണ്ട്. ഇപ്പോഴിതാ എതിരാളികളെ നേരിടാന്‍ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ്…
ഐഫോണ്‍ 15 വെറും 32880 രൂപയ്ക്ക് വേണോ? ഇങ്ങനെ വാങ്ങുക
November 11, 2024
ഐഫോണ്‍ 15 വെറും 32880 രൂപയ്ക്ക് വേണോ? ഇങ്ങനെ വാങ്ങുക
തിരുവനന്തപുരം: ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങിയിട്ടും പ്രതാപം മങ്ങാത്ത മോഡലുകളിലൊന്നാണ് ഐഫോണ്‍ 15. ലോഞ്ചിന് ശേഷം ഏറെ ഓഫറുകള്‍ പ്രത്യക്ഷപ്പെട്ട ഐഫോണ്‍ 15ന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ…
സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു ; പവന്റെ ഇന്നത്തെ വില അറിയാം
November 11, 2024
സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു ; പവന്റെ ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 58000 ത്തിന് താഴേക്ക്. ശനിയായഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ…
ആർബിഐ പലിശ കുറയ്ക്കുമോ? വായ്പയെടുത്തവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
November 9, 2024
ആർബിഐ പലിശ കുറയ്ക്കുമോ? വായ്പയെടുത്തവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഡിസംബറിൽ നടക്കുന്ന പണനയ യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ആർബിഐ എടുക്കുമോ? ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്തിന് ശേഷമുള്ള യുഎസ് ഫെഡറൽ റിസർവിന്റെ ദ്വിദിന പണനയ യോഗത്തിന്…
കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്.
November 8, 2024
കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്.
മൊബൈൽ ഫോൺ കുറഞ്ഞ നിരക്കില് റീച്ചാര്ജ് ചെയ്യാം എന്ന പേരില് നടക്കുന്ന തട്ടിപ്പില് വീഴരുതെന്ന് കേരള പൊലീസ്.’ഇത്തരം വ്യാജപ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില് പെട്ടിട്ടുണ്ട്. ഇതോടൊപ്പം…
ട്രംപ് എത്തിയിട്ടും രക്ഷയില്ല, സ്വർണവില കുതിക്കുന്നു ; ചങ്കിടിപ്പോടെ ഉപഭോക്താക്കൾ
November 8, 2024
ട്രംപ് എത്തിയിട്ടും രക്ഷയില്ല, സ്വർണവില കുതിക്കുന്നു ; ചങ്കിടിപ്പോടെ ഉപഭോക്താക്കൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് കൂടിയത്. പവൻ ഇന്നലെ 1320 രൂപ കൂടിയിരുന്നു. ഇന്ന് 680 രൂപയുടെ വർധനവാണ്…
അനിൽ അംബാനിക്ക് തിരിച്ചടി; റിലയൻസ് പവറിന് ലേലം വിളിയിൽ നിന്നും വിലക്ക്
November 7, 2024
അനിൽ അംബാനിക്ക് തിരിച്ചടി; റിലയൻസ് പവറിന് ലേലം വിളിയിൽ നിന്നും വിലക്ക്
ദില്ലി: അനിൽ അംബാനിയുടെ റിലയൻസ് പവർ ലിമിറ്റഡിനെയും അതിൻ്റെ അനുബന്ധ കമ്പനികളെയും ടെൻഡറുകളിൽ ലേലം വിളിക്കുന്നതിൽ നിന്ന് വിലക്കി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്.…
വമ്പൻ മാറ്റങ്ങളുമായി UPI, ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും; ഗൂഗിൾ പേയും ഫോൺ പേയും ഉപയോഗിക്കുന്നവർ ഇതറിഞ്ഞോളൂ…
November 6, 2024
വമ്പൻ മാറ്റങ്ങളുമായി UPI, ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും; ഗൂഗിൾ പേയും ഫോൺ പേയും ഉപയോഗിക്കുന്നവർ ഇതറിഞ്ഞോളൂ…
നവംബർ ഒന്നുമുതൽ യുപിഐ ൽ രണ്ട് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI). ഓട്ടോ ടോപ്-അപ്പ് ഫീച്ചറിനൊപ്പം UPI ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ…
വാട്‍സ്ആപ്പില്‍ കിട്ടുന്ന ചിത്രങ്ങള്‍ സത്യമോ? അറിയാന്‍ ഇനി മറ്റെവിടെയും പോകണ്ട! പുത്തന്‍ ഫീച്ചര്‍ ഉടന്‍
November 6, 2024
വാട്‍സ്ആപ്പില്‍ കിട്ടുന്ന ചിത്രങ്ങള്‍ സത്യമോ? അറിയാന്‍ ഇനി മറ്റെവിടെയും പോകണ്ട! പുത്തന്‍ ഫീച്ചര്‍ ഉടന്‍
മെറ്റയുടെ മെസേജിംഗ് ആപ്ലിക്കേഷനുകളിലൊന്നായ വാട്‌സ്ആപ്പ് വഴി ഏറെ ചിത്രങ്ങള്‍ ദിവസവും ലഭിക്കുന്നവരാണ് നമ്മളെല്ലാം. എന്നാല്‍ ഈ ഫോട്ടോകള്‍ സത്യമാണോ എന്നറിയാന്‍ നമുക്ക് മുന്നില്‍ വഴികള്‍ അധികമില്ലായിരുന്നുതാനും. അതിനാല്‍…