World
WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
-
ഭൂമിയൊക്കെ എത്ര നിസ്സാരം! ശനി പുതിയ ‘മൂൺ കിംഗ്’, കണ്ടെത്തിയത് 128 ഉപഗ്രഹങ്ങള്; ആകെ ഉപഗ്രഹങ്ങള് 274
നമ്മുടെ സൗരയൂഥത്തിലെ ‘ശനി’ ആൾ അത്ര നിസ്സാരകാരൻ അല്ല. ശനിയെ പരിക്രമണം ചെയ്യുന്ന 128 ഉപഗ്രഹങ്ങളെ കൂടി കണ്ടെത്തിയിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞർ. പുതിയ 128 ഉപഗ്രഹങ്ങള് കൂടി തിരിച്ചറിഞ്ഞതോടെ…
Read More » -
സൂപ്പിൽ മൂത്രമൊഴിച്ച് വീഡിയോ പ്രചരിപ്പിച്ചു; 4,000 ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ ചൈനീസ് റെസ്റ്റോറൻറ്
ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റിലെത്തിയ 17 വയസ് പ്രയമുള്ള രണ്ട് കൗമാരക്കാര് തങ്ങളുടെ സൂപ്പിൽ പരസ്പരം മൂത്രമൊഴിച്ച് അതിന്റെ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് 4,000 -ത്തോളം ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം…
Read More » -
തീപിടിച്ച കപ്പലിലുണ്ടായിരുന്നത് 220000 ബാരൽ വിമാന ഇന്ധനം, ക്യാപ്റ്റൻ അറസ്റ്റിൽ, അഗ്നിബാധ നിയന്ത്രണ വിധേയം
ബ്രിട്ടൻ: ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ തീരത്ത് വടക്കൻ കടലിൽ ഓയിൽ ടാങ്കറിലുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമാക്കി. ചരക്ക് കപ്പലും ഓയിൽ ടാങ്കറും കൂട്ടിയിടിച്ചാണ് കപ്പലിന് തീ പിടിച്ചത്. തിങ്കളാഴ്ചയാണ്…
Read More » -
19 ലക്ഷം രൂപ ചെലവ്; മരിച്ച് പോയ പ്രിയപ്പെട്ട നായയെ ക്ലോണിങ്ങിലൂടെ പുനർജീവിപ്പിച്ച് ഉടമ
ചൈനയിലെ ഹാങ്ഷൂവിലെ ഒരു സ്ത്രീ തന്റെ മരിച്ചു പോയ നായയെ ക്ലോണിങ്ങിലൂടെ തിരികെ കൊണ്ടുവന്ന് ഉടമ. സൂ എന്ന യുവതിയാണ് ഇതിനായി 19 ലക്ഷം രൂപയോളം ചെലവഴിച്ചത്.…
Read More » -
ഇന്ത്യയെ നോക്കൂ, അവർ അമേരിക്കൻ മദ്യത്തിന് 150 ശതമാനം നികുതി ഈടാക്കുന്നു’; ഇന്ത്യക്ക് തിരിച്ചടി കൊടുക്കണം ഇന്ത്യൻ ഉല്പനങ്ങൾക്ക് തീരുവ ഉയർത്തണം, ട്രംപിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ്
വാഷിംഗ്ടൺ: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന നികുതി കടുത്തതാണെന്ന് സൂചിപ്പിച്ച് വൈറ്റ് ഹൗസ്. അമേരിക്കൻ മദ്യത്തിനും ഉൽപ്പന്നങ്ങൾക്കും 150 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്ന് വൈറ്റ് ഹൗസ്…
Read More » -
അഞ്ച് സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഹിന്ദു കൗൺസിൽ നേതാവിന് ആസ്ട്രേലിയയിൽ 40 വർഷം തടവ്
സിഡ്നി: അഞ്ച് കൊറിയൻ സ്ത്രീകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ ആസ്ട്രേലിയയിലെ ഹിന്ദു കൗൺസിൽ വക്താവിന് 40 വർഷം കഠിന തടവ്. മുൻ ഐ.ടി കൺസൾട്ടന്റ്കൂടിയായ 44കാരൻ…
Read More » -
പ്രാർത്ഥിച്ചവർക്കെല്ലാം നന്ദി’, വത്തിക്കാനിൽ നിന്നും സന്തോഷ വാർത്ത; മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
വത്തിക്കാൻ: റോമിലെ ജെമല്ലി ആശുപത്രിയിൽ 21 ദിവസമായി ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം വത്തിക്കാൻ പുറത്തുവിട്ടു.…
Read More » -
അടിയന്തര സാഹചര്യങ്ങളിൽ വന്ദേ ഭാരത് ട്രെയിൻ എങ്ങനെ നിർത്തും? വലിക്കാൻ ഇതിൽ ചങ്ങലയുണ്ടോ? ഇനി സംശയം വേണ്ട
അടിയന്തര സാഹചര്യങ്ങളിൽ ട്രെയിൻ നിർത്തണമെങ്കിൽ ചങ്ങല വലിക്കുക എന്ന പരമ്പരാഗത രീതിയാണ് ഇന്ത്യയിലെ ട്രെയിനുകളിൽ പിന്തുടർന്നു പോരുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും യാത്രക്കാർ ചങ്ങല വലിക്കുന്നത് ഇന്ത്യൻ റെയിൽവേയ്ക്ക്…
Read More » -
ഭൂമിയിലെ ഏറ്റവും പഴയ ഉല്ക്കാശിലാ പതന ഗര്ത്തം കണ്ടെത്തി; 3.5 ബില്യണ് വര്ഷം പഴക്കം, 100 കിലോമീറ്റര് വ്യാസം
പില്ബറ: ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന ഉല്ക്കാശിലാ പതന ഗര്ത്തം ഓസ്ട്രേലിയയില് കണ്ടെത്തി. ഭൂമിയില് ഇതുവരെ തിരിച്ചറിഞ്ഞ ഏറ്റവും പഴക്കമേറിയ ഉല്ക്കാശിലാ ഗര്ത്തമാണിത്. ഓസ്ട്രേലിയയിലെ പെര്ത്തിലുള്ള കര്ട്ടിന്…
Read More » -
ആകാശമധ്യത്തിൽ യാത്രികർക്ക് മുന്നിൽ വസ്ത്രമുരിഞ്ഞ് യുവതി, അരമണിക്കൂർ പരിഭ്രാന്തി, ഒടുവിൽ വിമാനം തിരികെ പറന്നു!
ന്യൂയോർക്ക്: അമേരിക്കൻ വിമാനത്തിൽ യാത്രമധ്യേ വസ്ത്രമുരിഞ്ഞ് ഇതര യാത്രക്കാർക്ക് യുവതി ശല്യമായതിനെ തുടർന്ന് വിമാനം തിരിച്ചുപറന്നു. സൗത്ത് വെസ്റ്റ് വിമാനത്തിലാണ് സംഭവം. നഗ്നയായി യാത്രക്കാരി വിമാനത്തിനുള്ളിൽ 25 മിനിറ്റ്…
Read More »