World
WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
-
കടലിൽ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു, രക്ഷിക്കാനിറങ്ങിയ വിദേശ പൗരൻ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: തിരുവനന്തപുരം കോവളത്തിന് സമീപമുള്ള പുളിങ്കുടി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു. ഇവരെ രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കൻ പൗരത്വമുള്ള…
Read More » -
കഴിഞ്ഞ ജന്മം ഞാനൊരു പെൺകുട്ടി, മരിച്ചത് തീപ്പിടിത്തത്തില്‍, ഇത് പുതുജന്മം; അവിശ്വസനീയമായ കഥയുമായി 5 വയസുകാരന്
ഈ ലോകത്ത് കേട്ടാൽ വിചിത്രം എന്ന് തോന്നുന്ന അനേകം കാര്യങ്ങൾ നടക്കാറുണ്ട്. ചിലതിനെയൊക്കെ വളരെ അവിശ്വസനീയതയോടെയാവും നാം സമീപിക്കുന്നത്. അതുപോലെ കുട്ടികളായിരിക്കുമ്പോൾ നമ്മുടെ മനസിൽ പല ഫാന്റസികളും…
Read More » -
കയാക്കിംഗിന് കടലിൽ ഇറങ്ങിയ യുവാവിനെ വായിലാക്കി തിമിംഗലം, അത്ഭുത രക്ഷപ്പെടൽ, സംഭവം ചിലിയിൽ
സാന്റിയാഗോ: കയാക്കിംഗിന് ഇറങ്ങിയ യുവാവിനെ അൽപ നേരത്തേക്ക് വിഴുങ്ങി കൂറ്റൻ തിമിംഗലം. ജലോപരിതലത്തിലേക്ക് ഉയർന്ന് പൊന്തിയ കൂനൻ തിമിംഗലത്തിന്റെ വായ്ക്കുള്ളിൽ കടലിൽ കയാക്കിംഗിന് ഇറങ്ങിയ യുവാവ് ഉൾപ്പെടുകയായിരുന്നു.…
Read More » -
രഹസ്യ പ്ലാറ്റ്ഫോമുകൾ, 67 ട്രാക്കുകൾ, ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ സ്റ്റേഷൻ ഇതാണ്
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം, ലോകത്തിലെ ഏറ്റവും വലിയ പർവതം, എന്നിങ്ങനെ ലോകത്തിലെ ഏറ്റവും വലിയ പല സംഭവങ്ങളെപ്പറ്റിയും നമുക്ക് അറിയാമായിരിക്കും. ആരും അത്ര ശ്രദ്ധിക്കാൻ ഇടയില്ലാത്ത…
Read More » -
ഒറ്റയടിക്ക് 600 ഫ്രൈഡ് ചിക്കനും 100 ബർഗറും തിന്നും, മെലിഞ്ഞ ശരീരം, ഒടുവില്‍ വിരമിക്കുന്നതായി ബിഗ് ഈറ്റര്‍
ജപ്പാനിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് യുക കിനോഷിത. സോഷ്യൽ മീഡിയയിൽ അവർക്ക് 5.2 മില്ല്യണിലധികം ഫോളോവർമാരുണ്ട്. മത്സരിച്ച് ഭക്ഷണം കഴിക്കുന്നതിലാണ് കിനോഷിത പ്രശസ്തം. എന്നാൽ, ആരോഗ്യപ്രശ്നങ്ങളും…
Read More » -
വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിലേക്ക് ഇടിച്ച് കയറി ജെറ്റ് വിമാനം, ഒരാൾ മരിച്ചു
സ്കോട്ട്സ്ഡെയ്ല്: വിമാനത്താവളത്തിൽ നിർത്തിയിട്ട ജെറ്റ് വിമാനത്തിലേക്ക് ഇടിച്ച് കയറി മറ്റൊരു വിമാനം. അമേരിക്കയിലെ അരിസോണയിലെ സ്കോട്ട്സ്ഡെയ്ല് വിമാനത്താവളത്തില്‍ പ്രൈവറ്റ് ജെറ്റുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിങ്കളാഴ്ച…
Read More » -
ഗാസ വിടാതെ ട്രംപ്; അമേരിക്ക ഏറ്റെടുത്താൽ പലസ്തീൻ ജനതക്ക് അവകാശമുണ്ടാകില്ല, അറബ് രാജ്യങ്ങളിൽ പാർപ്പിട സൗകര്യം
ന്യൂയോര്‍ക്ക്: ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും വിഷയത്തിൽ പ്രതികരണവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ പലസ്തീൻ ജനതയ്ക്ക് അവിടേക്ക് മടങ്ങാൻ…
Read More » -
40 -കാരി തന്റെ ബന്ധുക്കളില്‍ നിന്നും തട്ടിയെടുത്തത് 14 കോടി രൂപ
ഷാങ്ഹായിൽ നിന്നുള്ള 40 കാരിയായ മെങ് എന്ന സ്ത്രീയണ് ഇത്തരത്തില്‍ ബന്ധുക്കളെ പറ്റിച്ച് പണം തട്ടിയെടുത്തത്. ചൈനയില്‍ ഭാവി വരന് അതിസമ്പന്നനായ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയാണെന്ന് പരിചയപ്പെടുത്തിയ…
Read More » -
ഹോസ്റ്റലിൽ മൂട്ടശല്യം, ഒഴിവാക്കാൻ ജീവനക്കാരുടെ പുക പ്രയോഗം, വ്ലോഗറിനും വിനോദ സഞ്ചാരിക്കും ദാരുണാന്ത്യം
കൊളംബോ: ഹോസ്റ്റലിൽ മൂട്ടശല്യം രൂക്ഷം. തുരത്താനായി പുക പ്രയോഗം. രണ്ട് വിദേശ വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം. ശ്രീലങ്കയിലെത്തിയ ജർമൻ, ബ്രിട്ടൻ സ്വദേശികളായ യുവതികൾക്കാണ് കീടനാശിനി പ്രയോഗത്തിൽ ജീവൻ…
Read More » -
ഞെട്ടിത്തരിച്ച് യാത്രക്കാർ! സഹയാത്രികയുടെ മുടിക്ക് കുത്തിപ്പിടിച്ചു, കൈമുട്ടു കൊണ്ട് ഇടിച്ച് ക്രൂ അംഗം; വീഡിയോ
പോര്‍ട്ട് അന്റോണിയോ: അലാസ്ക എയർലൈൻസിൻ്റെ ഒരു വിമാനത്തിൽ നടന്ന സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യാത്രികയായ ഒരു സ്ത്രീയുടെ മുടിയില്‍ കുത്തിപ്പിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച സഹയാത്രികനെ…
Read More »