Foods

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

കുട്ടികൾക്ക് ഈ നാല് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും നൽകണം; ഡോക്ടർ പറയുന്നത്

തണുപ്പ് കാലത്ത് വിവിധ രോ​ഗങ്ങളാണ് കുട്ടികളിൽ പിടിപെടുന്നത്. കാലാവസ്ഥയിലെ മാറ്റം കുട്ടികളെ പലതരം രോഗങ്ങൾക്കും വൈറൽ അണുബാധകൾക്കും കൂടുതൽ ഇരയാക്കും. കുട്ടികളിൽ രോ​ഗപ്രതിരോധശേഷി കുറയുന്നത് ഇടയ്ക്കിടെ അസുഖം…

Read More »

ബ്ലൂബെറി സൂപ്പറാണ് ;  ഈ രോ​ഗങ്ങളെ അകറ്റി നിർത്തും    ബ്ലൂബെറി സൂപ്പറാണ് ;

 ഈ രോ​ഗങ്ങളെ അകറ്റി നിർത്തും  നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട സരസഫലമാണ് ബ്ലൂബെറി. ഭക്ഷണത്തിൽ ബ്ലൂബെറി ഉൾപ്പെടുത്തുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നതിന് സഹായിക്കും. ബ്ലൂബെറിയിലെ ആന്റി ഓക്‌സിഡന്റുകൾ…

Read More »

രാവിലെ വിളമ്പിയ സാമ്പാറിൽ പുഴു, കോളേജ് ഹോസ്റ്റൽ ഭക്ഷണം മോശം, പ്രതിഷേധവുമായി വിദ്യാർത്ഥികൾ

പത്തനംതിട്ട: കടമ്മനിട്ട ലോ കോളേജ് ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കിട്ടി. മൗണ്ട് സിയോൺ ലോ കോളേജ് ഗേൾസ് ഹോസ്റ്റലിൽ നിന്നുളള ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ കിട്ടിയത്.…

Read More »

ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന അപകടകാരികളായ ബാക്ടീരിയകൾ

തി​രു​വ​ന​ന്ത​പു​രം:കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്​​ടീ​രി​യ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച്​ ഐ.​സി.​എം.​ആ​ർ. ആ​ന്‍റി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തെ ത​ട​യു​ന്ന​തി​ന്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​​വ്ര​യ​ജ്ഞം ന​ട​ക്കു​മ്പോ​ഴാ​ണ്​ നി​ർ​ണാ​യ​ക​മാ​യ…

Read More »

അൽഫാമും കുഴിമന്തിയും ഷവർമയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ; 22 പേർ ചികിത്സയിൽ, വര്‍ക്കലയിലെ 2 ഹോട്ടലുകള്‍ പൂട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കലയിൽ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 22 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇതില്‍ ആറുപേര്‍ ആശുപത്രിയില്‍ തുടരുകയാണ്. വര്‍ക്കല ക്ഷേത്രം…

Read More »

ദിവസേന കുറച്ച് മുന്തിരി കഴിച്ചാല്‍ എന്തെല്ലാം ഗുണം ലഭിക്കും, അറിയാം മുന്തിരിയുടെ പോഷക ഗുണങ്ങൾ

മുന്തിരി കഴിക്കാന്‍ ഇഷ്ടമുള്ള നിരവധി ആളുകളുണ്ട്. അതുപോലെ തന്നെ മുന്തിരി കഴിച്ചാല്‍ അലര്‍ജി പിടിക്കുന്നവരും കുറവല്ല. എന്തായാലും മുന്തിരി ദിവസനേ കുറച്ച് വീതം കഴിച്ചാല്‍ അത് ആരോഗ്യത്തിന്…

Read More »
Back to top button