Health Tips
വെറുംവയററില്‍ ജീരകവെള്ളം കുടിയ്ക്കുന്നത് വെറുതേയല്ല… അറിയാം ഗുണങ്ങൾ
ജീരകവെളളം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇത് വെറും വയറ്റില്‍ കുടിയ്ക്കുന്നത് പല ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നു.
ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ പ്രധാനമാണ് വെള്ളവും. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിച്ച് ദിവസം തുടങ്ങണമെന്ന് പൊതുവേ പറയും. ഇതിനായ പല തരത്തിലെ വെള്ളവും ഉപയോഗിയ്ക്കാം. പല ചേരുവകള്‍ ഇട്ടും വെള്ളം തിളപ്പിയ്ക്കാം. ഇത്തരത്തില്‍ ഒന്നാണ് ജീരകം. രാവിലെ വെറുംവയറ്റില്‍ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട് .
ഗുണങ്ങൾ :-
ഗ്യാസ്, അസിഡിറ്റി കുറക്കാൻ സഹായിക്കുന്നു
പ്രമേഹരോഗികള്‍ക്ക് ആശ്വാസം നൽകുന്നു
തടി കുറയ്ക്കാന്‍ സഹായിക്കുന്നു
കൊളസ്‌ട്രോള്‍ കുറക്കുന്നു