Job VaccancyNational
കേന്ദ്ര സർക്കാരിന്റെ കീഴിൽ റബർ ബോർഡിലെ ഒഴിവുകളിലേക്ക് മാർച്ച് 13 ന് ഇന്റർവ്യൂ നടത്തുന്നു

കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന റബർ ബോർഡ് കോട്ടയം, കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി വ്യവസ്ഥ പഠന വിഭാഗത്തിലെ സീനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് ഇൻ്റർവ്യു നടത്തുന്നു
ഒഴിവ്: 1
യോഗ്യത: അഗ്രികൾച്ചറൽ മെറ്റീരിയോളജി, മെറ്റീരിയോളജി, അറ്റ്മോസ്ഫെറിക് സയൻസ്, ക്ലൈമറ്റ് സയൻസ്, ഇന്റഗ്രേറ്റഡ് BSc -MSc ക്ലൈമറ്റ് ചാൻസ് അഡാപ്റ്റേഷൻ
പ്രായപരിധി: 32 വയസ്സ്
ശമ്പളം: 33,000 രൂപ
ഇന്റർവ്യൂ തീയതി: മാർച്ച് 13
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്
