Kerala

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്കൂളിന് ജൂൺ 18 മുതൽ 23 വരെ അവധി പ്രഖ്യാപിച്ചു

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ജൂൺ 18, 19 തീയതികളിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
കൂടാതെ പോളിംഗ് സാമഗ്രികളുടെ സംവരണ വിതരണ കേന്ദ്രമായി പ്രവ‍ർത്തിക്കുന്ന ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിന് ജൂൺ 18 മുതൽ 23 വരെ അവധി നൽകിയിട്ടുണ്ട്. ജൂൺ 19 നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button