InformationJob VaccancyKerala
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ നിയമനം നടത്തുന്നു

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് തിരുവനന്തപുരം, അരുവിക്കര ഡാം പ്രോജക്ടിന് വേണ്ടി ടെക്നിക്കൽ അസിസ്റ്റൻ്റ് ഒഴിവിലേക്ക് ഇൻ്റർവ്യു നടത്തുന്നു
യോഗ്യത: ITI/ ഡിപ്ലോമ (സിവിൽ )
പരിചയം: 10 വർഷം
പ്രായപരിധി: 60 വയസ്സ്
ദിവസ വേതനം: 755 രൂപ
ഇൻ്റർവ്യു തീയതി: മാർച്ച് 21
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്
