InformationKerala

റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റല്‍; അപേക്ഷാ തീയതി നീട്ടി

മുന്‍ഗണേതര റേഷന്‍ കാര്‍ഡുകളുള്ള അര്‍ഹരായവരെ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് മാറ്റാന്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 25 വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button