Job VaccancyNational

സുപ്രീം കോടതിയിൽ നിരവധി ഒഴിവുകൾ

സുപ്രീം കോർട്ട് ഓഫ് ഇന്ത്യ (സുപ്രീം കോടതി), വിവിധ ഒഴിവുകളിലേക്ക് ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

കോർട്ട് മാസ്റ്റർ (ഷോർട്ട്‌ഹാൻഡ്)
ഒഴിവ്: 31
യോഗ്യത:

1. ലോ ബിരുദം

2. 120 w.p.m വേഗതയിൽ ഷോർട്ട്‌ഹാൻഡിൽ (ഇംഗ്ലീഷ്) പ്രാവീണ്യം

3. 40 w.p.m ടൈപ്പിംഗ് വേഗതയുള്ള കമ്പ്യൂട്ടർ പരിജ്ഞാനം.
പരിചയം: 5 വർഷം
പ്രായം: 30 – 45 വയസ്സ്
ശമ്പളം: 67,700 രൂപ

സീനിയർ പേഴ്‌സണൽ അസിസ്റ്റൻ്റ്
ഒഴിവ്: 33
യോഗ്യത:

1. ബിരുദം

2. 110 w.p.m വേഗതയിൽ ഷോർട്ട്‌ഹാൻഡിൽ (ഇംഗ്ലീഷ്) പ്രാവീണ്യം

3. 40 w.p.m ടൈപ്പിംഗ് വേഗതയുള്ള കമ്പ്യൂട്ടർ പരിജ്ഞാനം.


പ്രായം: 18 – 30
ശമ്പളം: 47,600 രൂപ

പേഴ്‌സണൽ അസിസ്റ്റൻ്റ്
ഒഴിവ്: 43
യോഗ്യത:
1.  ബിരുദം

2. 100 w.p.m വേഗതയിൽ ഷോർട്ട്‌ഹാൻഡിൽ (ഇംഗ്ലീഷ്) പ്രാവീണ്യം

3. 40 w.p.m ടൈപ്പിംഗ് വേഗതയുള്ള കമ്പ്യൂട്ടർ പരിജ്ഞാനം.


പ്രായം: 18 – 30
ശമ്പളം: 44,900 രൂപ

( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്
വനിത/ SC/ ST/ PH/ ESM: 250 രൂപ
മറ്റുള്ളവർ: 1,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്

അപേക്ഷ ലിങ്ക്

വെബ്സൈറ്റ് ലിങ്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button