Job VaccancyKeralaSpot light

കേരള കൃഷി വികസന വകുപ്പിന് കീഴിൽ ഫീൽഡ് ഓഫിസർ ആവാം കേരളത്തിലെ വിവിധ ജില്ലകളിൽ ഒഴിവുകൾ

കേരള കൃഷി വികസന കർഷകക്ഷേമ വകുപ്പിന് കീഴിലുള്ള കേരള കാലാവസ്ഥ പ്രതിരോധ കാർഷിക മൂല്യ ശൃംഖല നവീകരണ പദ്ധതി (KERA), ഫീൽഡ് ഓഫിസർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേരളത്തിലെ വിവിധ ജില്ലകളിൽ ഒഴിവുകൾ

ഫീൽഡ് ഓഫിസർ ( കോഫി)
ഒഴിവ്: 4 ( വയനാട്)

ഫീൽഡ് ഓഫിസർ ( റബർ)
ഒഴിവ്: 31 (കണ്ണൂർ,മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം)

ഫീൽഡ് ഓഫിസർ (ഏലം)
ഒഴിവ്: 11 ( ഇടുക്കി)

അടിസ്ഥാന യോഗ്യത: BSc അഗ്രികൾച്ചർ/ MSc ബോട്ടണി/ PGDRP
പ്രായപരിധി: 28 വയസ്സ്
ശമ്പളം: 50,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 29
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button