Kerala
സാങ്കേതിക തകരാറിനെത്തുടർന്നു വന്ദേഭാരത് എക്സ്പ്രസ് 3 മണിക്കൂറോളം ഷൊർണൂരിൽ

ഷൊർണൂർ ∙ സാങ്കേതിക തകരാറിനെത്തുടർന്നു വന്ദേഭാരത് എക്സ്പ്രസ് 3 മണിക്കൂറോളം ഷൊർണൂരിൽ കുരുങ്ങിയപ്പോൾ പെരുവഴിയിലായത് യാത്രക്കാർ. 5.30നു ഷൊർണൂരിൽ നിന്നു പുറപ്പെടേണ്ട ട്രെയിൻ സാധാരണ ഇലക്ട്രിക് എൻജിനിൽ ഘടിപ്പിച്ച് 8.40നാണു പുറപ്പെട്ടത്. കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്കു പോയ വന്ദേഭാരത് ആണു ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെട്ടയുടൻ ബി കാബിനു സമീപം നിർത്തിയത്.ബ്രേക്കിങ് കൺട്രോൾ യൂണിറ്റിലെ സാങ്കേതികത്തകരാറായിരുന്നു കാരണം….
