Crime

കു​ടും​ബ​ത്തെ​ ഭ​ക്ഷ​ണ​ത്തി​ൽ ഉ​റ​ക്ക​ഗു​ളി​ക ക​ല​ർ​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ഹാ​സ​ൻ ജി​ല്ല​യി​ൽ ഭ​ക്ഷ​ണ​ത്തി​ൽ ഉ​റ​ക്ക ഗു​ളി​ക​ക​ൾ ചേ​ർ​ത്ത് കു​ടും​ബ​ത്തെ​യും ഭ​ർ​തൃ​വീ​ട്ടു​കാ​രെ​യും കൊ​ല്ലാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. ഹാ​സ​നി​ലെ ബേ​ലൂ​ർ താ​ലൂ​ക്കി​ൽ താ​മ​സി​ക്കു​ന്ന ചൈ​ത്ര​യാ​ണ് (32) പി​ടി​യി​ലാ​യ​ത്.11 വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​രാ​യ ഈ ​ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ട് ആ​ൺ​മ​ക്ക​ളു​ണ്ട്. കാ​മു​ക​നാ​യ ശി​വു​വി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഭ​ക്ഷ​ണ​ത്തി​ൽ ഉ​റ​ക്ക​ഗു​ളി​ക ചേ​ർ​ക്കാ​ൻ തു​ട​ങ്ങി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പാ​ത​ക ശ്ര​മം ക​ണ്ടെ​ത്തി​യ ഭ​ർ​ത്താ​വ് ബേ​ലൂ​രി​ലെ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.മൂ​ന്ന് വ​ർ​ഷ​മാ​യി നി​സ്സാ​ര​കാ​ര്യ​ങ്ങ​ൾ​ക്ക് ഇ​ട​ക്കി​ടെ വ​ഴ​ക്കു​ക​ൾ ഉ​ണ്ടാ​കു​ന്ന​തു​മൂ​ലം ഗ​ജേ​ന്ദ്ര​യും ചൈ​ത്ര​യും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​കാ​ൻ തു​ട​ങ്ങി​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button