Job VaccancyKeralaSpot light
കേരള കൃഷി വികസന വകുപ്പിന് കീഴിൽ ഫീൽഡ് ഓഫിസർ ആവാം കേരളത്തിലെ വിവിധ ജില്ലകളിൽ ഒഴിവുകൾ, salary -50,000

കേരള കൃഷി വികസന കർഷകക്ഷേമ വകുപ്പിന് കീഴിലുള്ള കേരള കാലാവസ്ഥ പ്രതിരോധ കാർഷിക മൂല്യ ശൃംഖല നവീകരണ പദ്ധതി (KERA), ഫീൽഡ് ഓഫിസർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
കേരളത്തിലെ വിവിധ ജില്ലകളിൽ ഒഴിവുകൾ
ഫീൽഡ് ഓഫിസർ ( കോഫി)
ഒഴിവ്: 4 ( വയനാട്)
ഫീൽഡ് ഓഫിസർ ( റബർ)
ഒഴിവ്: 31 (കണ്ണൂർ,മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം)
ഫീൽഡ് ഓഫിസർ (ഏലം)
ഒഴിവ്: 11 ( ഇടുക്കി)
അടിസ്ഥാന യോഗ്യത: BSc അഗ്രികൾച്ചർ/ MSc ബോട്ടണി/ PGDRP
പ്രായപരിധി: 28 വയസ്സ്
ശമ്പളം: 50,000 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 29
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്
