Job VaccancyKerala
കേരള സർക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള KIIFBയിൽ ജോലി നേടാം

കേരള സർക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിലെ(KIIFB), ഇന്റേണൽ ഓഡിറ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
യോഗ്യത
ചാർട്ടേഡ് അക്കൗണ്ടൻസിയുടെ ലെവൽ II (IPCC) പൂർത്തിയക്കിയവർ
അല്ലെങ്കിൽ
B Com വിത്ത് MBA ഫിനാൻസ്
പരിചയം: 3 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 40,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്
