Health Tips
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന 5 പച്ചക്കറികൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് പച്ചക്കറികൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് പച്ചക്കറികൾ. മഗ്നീഷ്യം, ഫെെബർ എന്നിവ അടങ്ങിയ പാലക്ക് ചീര ബ്ലഡ് ഷുഗർ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഫെെബർ അടങ്ങിയ വെണ്ടയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന ഗുണങ്ങളുള്ള സൾഫോറഫെയ്ൻ എന്ന സംയുക്തം ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നു. മധുരക്കിഴങ്ങിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. അത് കൊണ്ട് തന്നെ പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ഭക്ഷണമാണ്.