Kerala
മുൻ മാനേജരെ മര്‍ദിച്ചിട്ടില്ല, തര്‍ക്കത്തിനിടെ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു,’: ഉണ്ണി മുകുന്ദൻ

കൊച്ചി: മുൻ മാനോജരെ മര്‍ദിച്ചിട്ടില്ലെന്നും തന്നെക്കുറിച്ച് മോശം കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നുവെന്നും നടന്‍ ഉണ്ണി മുകന്ദൻ. തര്‍ക്കത്തിനിടെ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞുവെന്നും അല്ലാതെ വിപിനെ മര്‍ദിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
