Job Vaccancy

എട്ടാം ക്ലാസ് മുതൽ ഉള്ളവർക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിൽ സുവർണ്ണാവസരം

കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് കൊച്ചി ,റിഗ്ഗർ ട്രെയിനി ഒഴിവിലേക്ക് ( അപ്രൻ്റീസ്ഷിപ്പ് ട്രെയിനിംഗ്) നിയമനം നടത്തുന്നു

ഒഴിവ്: 20

യോഗ്യത: എട്ടാം ക്ലാസ്
(ബിരുദധാരികളോ ഡിപ്ലോമയുള്ളവരോ മറ്റ് ഉയർന്ന യോഗ്യതകളുള്ള വ്യക്തികളോ യോഗ്യരല്ല)

പ്രായം: 18 – 23 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

സ്റ്റൈപ്പൻഡ്: 6,000 – 7000 രൂപ
(പരിശീലനം പൂർത്തിയാക്കിയ ശേഷം കരാർ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുകയാണെങ്കിൽ ശമ്പളം: 22,100 – 23,400 രൂപ വരെ ലഭിക്കും)

അപേക്ഷ ഫീസ്: ഇല്ല

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്

അപേക്ഷ ലിങ്ക്

വെബ്സൈറ്റ് ലിങ്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button