വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ഈ അഞ്ച് ഭക്ഷണങ്ങൾ സഹായിക്കും

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ഈ അഞ്ച് ഭക്ഷണങ്ങൾ സഹായിക്കും. വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ഈ അഞ്ച് ഭക്ഷണങ്ങൾ സഹായിക്കും. വൃക്കകളുടെ ആരോഗ്യത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. കിഡ്‌നിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം. ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ബ്ലൂബെറി വൃക്കകളെ സംരക്ഷിക്കുന്നു. വൃക്കകളുടെ ആരോഗ്യം സംരംക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണമാണ് കോളിഫ്‌ളവര്‍. വിറ്റാമിന്‍ സി, കെ, ബി, ഫോളേറ്റ്, ഫൈബര്‍ തുടങ്ങിയവ അവയിൽ അടങ്ങിയിരിക്കുന്നു. വൃക്കകളുടെ ആരോഗ്യം സംരംക്ഷിക്കുന്നതില്‍ മുട്ടയ്ക്ക് പ്രധാന പങ്കാണുള്ളത്. മുട്ടയുടെ വെള്ള ഉയർന്ന നിലവാരമുള്ളതും ഫോസ്ഫറസ് കുറവുള്ളതുമായ പ്രോട്ടീൻ ഭക്ഷണമാണ് മുട്ട. ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ബിപി നിയന്ത്രിക്കാൻ സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും വൃക്കരോഗത്തെ ചികിത്സിക്കാനും വെളുത്തുള്ളി സഹായിക്കും.
