Kerala

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറം ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരു കുഞ്ഞ് ‌ ഉൾപ്പെടെ അഞ്ചോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ കുഞ്ഞിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button