Gulf News
-
യുഎഇയില്‍ മോട്ടോര്‍ സൈക്കിളില്‍ കാറിടിച്ച് രണ്ട് പെൺകുട്ടികൾ മരിച്ചു
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. റാസല്‍ഖൈമയിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച മോട്ടോര്‍ സൈക്കിളില്‍ കാറിടിച്ചാണ് രണ്ടുപേര്‍ മരിച്ചതെന്ന് എമിറേറ്റിലെ പൊലീസ് അറിയിച്ചു. സ്വദേശി…
Read More » -
ജോലിക്കെത്തി 3 മാസം തികയും മുമ്പ് ഗുരുതര രോഗം; കാലിൽ തുടങ്ങി കരളിനെ വരെ ബാധിച്ചു, ഒടുവിൽ മലയാളി നഴ്സ് നാടണഞ്ഞു
റിയാദ്: സൗദിയിൽ നഴ്സായി ജോലിക്കെത്തി മൂന്നുമാസം തികയും മുമ്പ് ഗുരുതര രോഗം പിടിപെട്ട് ബുദ്ധിമുട്ടിലായ മലയാളി യുവതി നാട്ടിലേക്ക് മടങ്ങി. കൊല്ലം കുണ്ടറ സ്വദേശിനി ദിവ്യാറാണിക്ക് റിയാദിലെ…
Read More » -
ഒന്നര വയസ്സുകാരനെ പ്രവാസി വീട്ടുജോലിക്കാരി വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തി; ക്രൂരതയിൽ ഞെട്ടി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയ വിദേശി വീട്ടുജോലിക്കാരി പിടിയിൽ. ഒന്നര വയസ്സുള്ള സ്വദേശി കുട്ടിയാണ് മരിച്ചത്. ക്രൂരമായ സംഭവത്തിന്റെ ഞെട്ടലിലാണ് കുവൈത്ത് സമൂഹം.…
Read More » -
ഇതാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം; പാർക്ക് ചെയ്ത കാറിന്റെ ബോണറ്റിൽ സ്വർണം വെച്ച് യുവതി
ദുബൈ: എത്രത്തോളം സുരക്ഷിതമാണ് ദുബൈ നഗരമെന്ന് പരിശോധിക്കാൻ ഒരു സോഷ്യൽ മീഡിയ താരം തയ്യാറാക്കിയ പ്രാങ്ക് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. ലൈല അഫ്‍ഷോൻകർ എന്ന…
Read More » -
വമ്പൻ താഴ്ചയിലേക്ക് കൂപ്പുകുത്തി രൂപ; ഈ ഗൾഫ് രാജ്യത്തെ പ്രവാസികൾക്ക് ‘ചാകര’, പണമയയ്ക്കാൻ പറ്റിയ സമയം
കുവൈത്ത് സിറ്റി: നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രവാസികള്‍ക്ക് ഇത് നല്ല സമയം. ഇന്ത്യന്‍ രൂപയുമായുള്ള കുവൈത്ത് ദിനാറിന്റെ വിനിമയ നിരക്ക് ഉയര്‍ന്നു. ശനിയാഴ്ച ഒരു ദിനാറിന് 275…
Read More » -
ശമ്പളം നാട്ടിലേക്ക് അയച്ച് മടങ്ങുന്നതിനിടെ അപകടം; വാഹനം റോഡിന്റെ എതിർവശത്തെ ബസിലിടിച്ച് പ്രവാസി മരിച്ചു
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഉണ്ടായ വാഹനാപകടത്തിൽ കർണാടക സ്വദേശി മരിച്ചു. ബംഗളുരു സ്വദേശി ലെന്നി വില്യം ഡിസൂസ (59) ആണ് ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ…
Read More » -
പ്രവാസികള്‍ക്ക് പുതിയ പാന്‍ കാര്‍ഡ് ലഭിക്കാനെന്താണ് വഴി? ഫീസ് എത്ര നൽകണം
നികുതിദായകര്‍ക്ക് പൂര്‍ണമായി ഡിജിറ്റല്‍ ആയി പാന്‍ സേവനം ലഭ്യമാക്കുന്നതിനായുള്ള പാന്‍ 2.0 പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അധികം വൈകാതെ ക്യുആര്‍ കോഡ് സൗകര്യമുള്ള ഒരു…
Read More » -
ആകാശത്തേക്ക് വളർന്ന് വളർന്ന് മുക്കാൽ കിലോമീറ്ററോളം; ലോക റെക്കോർഡ് തിരുത്താൻ വരുന്നു രണ്ടാം ഉയരമേറിയ കെട്ടിടം
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് പിന്നാലെ ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടവും ദുബായ്ക്ക് സ്വന്തമാകുന്നു. ദുബായിലെ ശൈഖ് സായിദ് റോഡില്‍…
Read More » -
ഭക്ഷ്യവിഷബാധ; പ്രവാസി തൊഴിലാളികളെ രാജ്യം വിടാൻ അനുവദിക്കില്ല, യാത്രാ വിലക്ക് ഏർപ്പെടുത്താൻ എസ്എഫ്ഡിഎ
റിയാദ്: ഭക്ഷ്യവിഷബാധ സംശയിക്കുന്ന കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഭക്ഷണശാലകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സൗദി അറേബ്യ. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി…
Read More » -
അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും; ബാക്കിയായ 11.5 കോടി ദിയ ധനം ജീവകാരുണ്യ പ്രവർത്തനങ്ങളൾക്ക്
റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ ഇന്ന് ഉത്തരവ് ഇറങ്ങിയേക്കും. റിയാദ് കോടതി കേസ് പരിഗണിക്കും.…
Read More »